Set us Home Page

റാഗിംഗിനെ തുടർന്ന് ഏവിയേഷൻ വിദ്യാർഥിനി ജീവനൊടുക്കാൻ ശ്രമിച്ച സംഭവം: പ്രിൻസിപ്പാൾ അറസ്റ്റിൽ; കോയമ്പത്തൂരു നിന്നാണ്  ഇവരെ അറസ്റ്റ് ചെയ്തത്

  കോയമ്പത്തൂർ: കോഴിക്കോട്ട് ഏവിയേഷൻ വിദ്യാർഥിനി ഹോസ്റ്റൽ കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് ചാടി ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രിൻസിപ്പാൾ അറസ്റ്റിലായി. കോഴിക്കോട്ടെ ഐപിഎംഎസ് ഏവിയേഷൻ അക്കാദമി പ്രിൻസിപ്പാൾ ദീപയാണ് അറസ്റ്റിലായത്. കൊണ്ടോട്ടി പോലീസ് ഇവരെ കോയമ്പത്തൂരു നിന്നാണ് അറസ്റ്റ് ചെയ്തത്.

കലങ്ങിപ്പോയത് ആന മണ്ടത്തരം..! മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്ത തടയണയുടെ ആയുസ് ഒറ്റ ദിവസം; മണലിനു പകരം ചാക്കിൽ നിറച്ച മണ്ണ് നീരൊഴുക്കിൽ കലങ്ങിപ്പോയതാണ് കാരണം

മു​ക്കം: ഹ​രി​ത കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കാ​ര​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ ക​ല്‍​പ്പൂ​ര്‍ ചെ​റു​പു​ഴ​യി​ല്‍ നി​ര്‍​മി​ച്ച ത​ട​യ​ണ പൊ​ളി​ഞ്ഞു. വെള്ളിയാഴ്ച രാ​വി​ലെ നി​ര്‍​മി​ച്ച ത​ട​യ​ണ​യാ​ണ് വൈ​കു​ന്നേ​രത്തോടെ പൊ​ളി​ഞ്ഞ​ത്.​ അ​ശാ​സ്ത്രീ​യ​മാ​യ നി​ര്‍​മാ​ണ​മാ​ണ് ത​ട​യ​ണ പൊ​ളി​യാ​ന്‍ കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. സാ​ധാ​ര​ണ നി​ല​യി​ല്‍ ചാ​ക്കു​ക​ളി​ല്‍ മ​ണ​ല്‍ നി​റ​ച്ചാ​ണ് ത​ട​യ​ണ​ക​ള്‍ നി​ര്‍​മി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ ചെ​റു​പു​ഴ​യി​ല്‍ നി​ര്‍​മി​ച്ച ത​ട​യ​ണ​ക​ളി​ല്‍ മ​ണ്ണാ​ണ് നി​റ​ച്ചി​രു​ന്ന​ത്. മ​ണ്ണ് ന​ന​ഞ്ഞ​തോ​ടെ ഭാരം വർധിച്ച് അ​ട്ടി​ക്കി​ട്ട ചാ​ക്കു​ക​ള്‍ മ​റി​ഞ്ഞ് വീ​ഴു​ക​യാ​യി​രു​ന്നു. ​ഹ​രി​ത കേ​ര​ളം മി​ഷ​ന്‍ ഒ​ന്നാം...[ read more ]

പിന്നെയും പരാജയം..! വൻതിരമാലകൾ ഉണ്ടാകാൻ സാധ്യതയെന്ന തെറ്റായ വിവരം നൽകിയതിൽ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച് ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി

കോ​ഴി​ക്കോ​ട്: 48 മ​ണി​ക്കൂ​ർ നേ​ര​ത്തേ​ക്കു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ പോ​ക​രു​തെ​ന്നും ഉ​യ​ർ​ന്ന തി​ര​മാ​ല​ക​ളു​ണ്ടാ​കു​മെ​ന്നും ന​ൽ​കി​യ മു​ന്ന​റി​യി​പ്പ് കോ​ഴി​ക്കോ​ട് ജി​ല്ലാ ഭ​ര​ണ​കൂ​ടം പി​ൻ​വ​ലി​ച്ചു. തെ​റ്റാ​യ വി​വ​രം ന​ൽ​കി​യ​തി​ൽ കോ​ഴി​ക്കോ​ട് ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി ഖേ​ദം പ്ര​ക​ടി​പ്പി​ച്ചു.

ഒ​മ്പ​തു വ​യ​സ്സു​കാ​രി​ക്കെ​തി​രേ മ​ദ്ര​സാ അ​ധ്യാ​പ​ക​ന്‍റെ ലൈംഗി​ക അ​തി​ക്ര​മം; മു​സ്‌​ലിം ലീ​ഗ് വെ​ള്ളി​യൂ​ര്‍ ശാ​ഖാ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റാ​ണ് പ്രതിയായ അബ്ദുറഹിമാൻ 

പേ​രാ​മ്പ്ര: വി​ദ്യാ​ര്‍​ഥി​നി​ക്കെ​തി​രെ ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ മ​ദ്ര​സ അ​ധ്യാ​പ​ക​ന്‍ റി​മാ​ൻ​ഡി​ൽ. വെ​ള്ളി​യൂ​ര്‍ എ​ട​വ​ല​ത്ത് ക​ണ്ടി മീ​ത്ത​ല്‍ പി.​സി. അ​ബ്ദു​റ​ഹി​മാ​ന്‍ മു​സ്‌​ലി​യാ​രെ​യാ​ണ്(62) ക​ഴി​ഞ്ഞ​ദി​വ​സം സി​ഐ കെ.​പി.​സു​നി​ല്‍​കു​മാ​ര്‍ അ​റ​സ്റ്റ് ചെ​യ്ത​ത്. മു​സ്‌​ലിം ലീ​ഗ് വെ​ള്ളി​യൂ​ര്‍ ശാ​ഖാ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റാ​ണ്. ഒ​മ്പ​തു വ​യ​സ്സു​കാ​രി​ക്കെ​തി​രാ​യ ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​നു പോ​ക്‌​സോ നി​യ​മ പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്ത​ത്.

ഇനി അവൻ ഉറങ്ങണ്ട..!   വീട്ടിൽ ഉറങ്ങിക്കിടന്ന പെൺകുട്ടിയെ ശല്യം ചെയ്ത കേസ്;  യുവാവിന് ഒരു വർഷം തടവും പിഴയും വിധിച്ച് കോടതി

ക​ൽ​പ്പ​റ്റ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ശ​ല്യം​ചെ​യ്ത കേ​സി​ൽ 68-കാ​ര​നു പോ​ക്സോ കോ​ട​തി ഒ​രു വ​ർ​ഷം ക​ഠി​ന​ത​ട​വും 10000 രൂ​പ പി​ഴ​യും ശി​ക്ഷ​വി​ധി​ച്ചു. ക​ന്പ​ള​ക്കാ​ട് കൊ​ഴി​ഞ്ഞ​ങ്ങാ​ട് കോ​ള​നി​യി​ലെ രാ​ജ​നെ​യാ​ണ് ശി​ക്ഷി​ച്ച​ത്. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ ര​ണ്ടു​മാ​സം അ​ധി​കം ത​ട​വ് അ​നു​ഭ​വി​ക്ക​ണം. മാ​സ​ങ്ങ​ൾ മു​ന്പാ​ണ് കേ​സി​നു ആ​സ്പ​ദ​മാ​യ സം​ഭ​വം. പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​നി​യാ​യ പെ​ണ്‍​കു​ട്ടി ഉ​റ​ങ്ങു​ന്ന സ​മ​യ​ങ്ങ​ളി​ലാ​ണ് പ്ര​തി ശ​ല്യം ചെ​യ്തി​രു​ന്ന​ത്. പെ​ണ്‍​കു​ട്ടി​ക്ക് സ​ർ​ക്കാ​ർ ഒ​രു ല​ക്ഷം രൂ​പ ന​ൽ​ക​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വാ​യി. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി പ​ബ്ലി​ക്...[ read more ]

സർക്കാർ ലക്ഷ്യം ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ സം​സ്ഥാ​നം..! ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി പ​രി​ഹ​രി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ സ​ദാജാ​ഗ​രൂകരെന്ന് മുഖ്യമന്ത്രി പിണറായി

കോ​ഴി​ക്കോ​ട്: കേ​ര​ള​ത്തെ ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ സം​സ്ഥാ​മാ​ക്കി മാ​റ്റു​ക​യാ​ണ് സ​ര്‍​ക്കാ​ര്‍ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍.​ ജെ​ഡി​ടി ഇ​സ്‌ലാം ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ഇ​ന്നു രാ​വി​ലെ ന​ട​ന്ന ഭി​ന്ന​ശേ​ഷി മെ​ഡി​ക്ക​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ആ​ന്‍​ഡ് ലീ​ഗ​ല്‍ ഗാ​ര്‍​ഡി​യ​ന്‍​ഷി​പ്പ് വി​ത​ര​ണ മെ​ഗാ ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി പ​രി​ഹ​രി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ സ​ദാജാ​ഗ​രൂ​ക​മാണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.​ ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കാ​യി വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ല്‍ അ​ഞ്ച് ശ​ത​മാ​ന​വും തൊ​ഴി​ല്‍ മേ​ഖ​ല​യി​ല്‍ നാ​ല് ശ​ത​മാ​ന​വും സം​വ​ര​ണം ഏ​ര്‍​പ്പെ​ടു​ത്തും. കേ​ന്ദ്ര-​സം​സ്ഥാ​ന...[ read more ]

പണിഎടുത്ത് ജീവിച്ചു കൂടേടാ..!  ആഡംബര ജീവിതം നയിക്കാൻ ബൈ​ക്കി​ലെ​ത്തി സ്ത്രീ​ക​ളു​ടെ മാ​ല പൊ​ട്ടി​ച്ച് ക​ട​ന്നു​ക​ള​യു​ന്ന യുവാവിനെ പോലീസ് പൊക്കി; പതിനാലുപേരുടെ മാലകൾ പൊട്ടിച്ചതായി യുവാവ്

ച​ങ്ങ​രം​കു​ളം: പൊ​ന്നാ​നി താ​ലൂ​ക്ക് കേ​ന്ദ്രീ​ക​രി​ച്ച് ക​ഴി​ഞ്ഞ ഏ​ഴ് വ​ർ​ഷ​മാ​യി ബൈ​ക്കി​ൽ ക​റ​ങ്ങി ന​ട​ന്ന് സ്ത്രീ​ക​ളു​ടെ മാ​ല പൊ​ട്ടി​ച്ച് ക​ട​ന്ന് ക​ള​യു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​നി പി​ടി​യി​ൽ. പൊ​ന്നാ​നി കാ​ഞ്ഞി​ര​മു​ക്ക് സ്വ​ദേ​ശി നെ​ടു​ന്പു​റ​ത്ത് വീ​ട്ടി​ൽ റി​ബി​ൻ​രാ​ജ് (27) നെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പൊ​ന്നാ​നി എ​സ്ഐ കെ.​നൗ​ഫ​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളെ പൊ​ന്നാ​നി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. പെ​രു​ന്പ​ട​പ്പ് പൊ​ന്നാ​നി, ച​ങ്ങ​രം​കു​ളം സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ൽ​നി​ന്നാ​യി 2013 മു​ത​ൽ 2017 വ​രെ ബൈ​ക്കി​ലെ​ത്തി 14...[ read more ]

കോ​ട്ട​ക്കലിൽ പള്ളിയിലെത്തിയ സഹോദരങ്ങളെ   കൊലപ്പെടുത്തിയ കേസ്: പ​ത്തു പ്ര​തി​ക​ൾ​ക്കു ജീ​വ​പ​ര്യ​ന്തം; പ​ള്ളി​ക്ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​ടെ അ​നു​വാ​ദ​മി​ല്ലാ​തെ മ​ഹ​ല്ല് ഖാ​സി​യെ പരിച്ചു വൈരാഗ്യം

മ​ഞ്ചേ​രി: കോ​ട്ട​ക്ക​ൽ കു​റ്റി​പ്പു​റം ആ​ലി​ൻ​ചു​വ​ട് ജു​മാ​മ​സ്ജി​ദി​ൽ സ​ഹോ​ദ​ര​ങ്ങ​ളെ കു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ​ത്തു പ്ര​തി​ക​ൾ​ക്ക് മ​ഞ്ചേ​രി അ​ഡീ​ഷ​ണ​ൽ ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി ജീ​വ​പ​ര്യ​ന്തം ത​ട​വി​നും 66000 രൂ​പ പി​ഴ​ട​ക്കാ​നും ശി​ക്ഷ വി​ധി​ച്ചു. പി​ഴ​യ​ട​യ്ക്കാ​ത്ത പ​ക്ഷം ആ​റു മാ​സം അ​ധി​ക ത​ട​വ് അ​നു​ഭ​വി​ക്ക​ണം. കോ​ട്ട​യ്ക്ക​ലി​നു സ​മീ​പം കു​റ്റി​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ അ​മ​രി​യി​ൽ അ​ബു​സു​ഫി​യാ​ൻ (50), പ​ള്ളി​പ്പു​റം യൂ​സ​ഫ് ഹാ​ജി (61), മ​ക​ൻ മു​ഹ​മ്മ​ദ് ന​വാ​സ് (36), സ​ഹോ​ദ​ര​ൻ ഇ​ബ്രാ​ഹിം കു​ട്ടി (41), പ​ള്ളി​പ്പു​റം...[ read more ]

തനി രാവണൻ പത്തുതലയാ..!  കൗ​തു​ക​മാ​യി പത്തു ത​ല​യു​ള്ള  കൈ​ത​ച​ക്ക; കൈ​ത​ച​ക്ക കാ​ണു​ന്ന​തി​നാ​യി നി​ര​വ​ധി പേ​രാ​ണ് എത്തുന്നതെന്ന് ശശിധരൻ

മു​ക്കം: പ​ത്തുത​ല​യു​ള്ള കൈ​ത​ച​ക്ക കൗ​തു​ക​മാ​വു​ന്നു. മു​ക്കം ന​ഗ​ര​സ​ഭ​യി​ലെ ക​ല്ലു​രു​ട്ടി ചെ​ന്പ പ​റ്റ ശ​ശി​ധ​ര​ന്‍റെ പ​റ​ന്പി​ലാ​ണ് ഈ ​കൈ​ത​ച​ക്ക വി​ള​ഞ്ഞ​ത്. കൈ​ത​ച​ക്ക കാ​ണു​ന്ന​തി​നാ​യി നി​ര​വ​ധി പേ​രാ​ണ് ക​ല്ലു​രു​ട്ടി​യി​ലെ​ത്തു​ന്ന​ത്.

വിലകേട്ടാൽ ഞെട്ടും..! മൈ​സൂ​രി​ലേ​ക്ക് ക​ട​ത്തു​ക​യാ​യി​രു​ന്ന  ഇ​രു​ത​ല​മൂ​രി​യു​മാ​യി നാ​ലു​പേ​ർ പി​ടി​യി​ൽ; പ​തി​നാ​ല​ര ല​ക്ഷം രൂ​പ​യ്ക്ക് വാങ്ങി മറിച്ചു വിൽപനയ്ക്ക് കൊണ്ടുപോകുകയായിരുന്നു

സു​ൽ​ത്താ​ൻ ബ​ത്തേ​രി: കാ​റി​ൽ മൈ​സൂ​രി​ലേ​ക്ക് ക​ട​ത്തു​ക​യാ​യി​രു​ന്ന ഇ​രു​ത​ല​മൂ​രി​യു​മാ​യി നാ​ലു​പേ​രെ വ​നം വ​കു​പ്പ് പി​ടി​കൂ​ടി. മ​ണ്ണാ​ർ​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ അ​ലി​ഹ​സ​ൻ (63), മു​ഹ​മ്മ​ദ് ഷെ​രീ​ഫ് (31), കാ​ർ​ത്തി​കേ​യ​ൻ(29), അ​ബ്ദു​ൾ റ​ഹി​മാ​ൻ(23) എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ മൂ​ല​ങ്കാ​വി​ൽ വെ​ച്ച് ബ​ത്തേ​രി അ​സി​സ്റ്റ​ന്‍റ് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ ആ​ർ. കൃ​ഷ്ണ​ദാ​സ്, മു​ത്ത​ങ്ങ അ​സി​സ്റ്റ​ന്‍റ് വൈ​ൽ​ഡ് വാ​ർ​ഡ​ൻ വി. ​അ​ജ​യ്ഘോ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പി​ടി​കൂ​ടി​യ​ത്. ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും പ​തി​നാ​ല​ര ല​ക്ഷം രൂ​പ​യ്ക്ക് വാ​ങ്ങി മൈ​സൂ​രി​ൽ വി​ൽ​പ്പ​ന​യ്ക്കാ​യി...[ read more ]

LATEST NEWS