top ad

Set us Home Page

കാ​ടു ക​യ​റാ​ൻ മം​മ്ത​യെ​ത്തു​ന്നു

mamtha2202

മു​ന്ന​റി​യി​പ്പി​ന്‍റെ സം​വി​ധാ​യ​ക​ൻ വേ​ണു ഒ​രു​ക്കു​ന്ന ചി​ത്ര​ത്തി​ൽ മം​മ്ത നാ​യി​ക​യാ​കു​ന്നു. ഫ​ഹ​ദ് ഫാ​സി​ൽ നാ​യ​ക വേ​ഷ​ത്തി​ലെ​ത്തു​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടി​ംഗ് ഓ​ഗ​സ്റ്റി​ൽ ആ​രം​ഭി​ക്കും. കാ​ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലൊ​രു​ങ്ങു​ന്ന ഈ ​ചി​ത്രം കാ​ട്ടി​നു​ള്ളി​ലെ സാ​ഹ​സി​ക​ത നി​റ​ഞ്ഞ ചി​ത്ര​മാ​യി​രി​ക്കും. യാ​ഥാ​ർ​ഥ്യ​ത്തോ​ടെ അ​ടു​ത്തു നി​ൽ​ക്കു​ന്ന ചി​ത്ര​ത്തി​നാ​യി ത​ൽ​സ​മ​യ ശ​ബ്ദ​ലേ​ഖ​നം ഒ​രു​ക്കും. താ​ൻ ഇ​തി​ന് മു​ന്പ് ചെ​യ്യാ​ത്തൊ​രു ക​ഥാ​പാ​ത്ര​മാ​ണ് ഇ​തെ​ന്ന് മം​മ്ത പ​റ​ഞ്ഞു.   കാ​ടി​നു​ള്ളി​ലു​ള്ള ഈ ​ചി​ത്രം ഒ​രു സ​സ്പെ​ൻ​സ് ത്രി​ല്ല​ർ ആ​യി​രി​ക്കു​മെ​ന്നു മം​മ്ത പ​റ​ഞ്ഞു. വേ​ണു​വി​ന്‍റെ സി​നി​മ​ക​ളെ...[ read more ]

ശ്വേ​താ മേനോൻ പോ​ലീ​സ് വേ​ഷ​ത്തി​ൽ

sweetha2202

ശ്വേ​താ മേ​നോ​ന്‍റെ പോ​ലീ​സ് വേ​ഷ​വു​മാ​യി ഒ​രു ത​മി​ഴ് സി​നി​മ പു​റ​ത്തു​വ​രു​ന്നു. ത്രി​ല്ല​ർ സി​നി​മ​യാ​യ ഇ​ന​യ​ത​ല​ത്തി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തു​വി​ട്ടു.  പു​തു​മു​ഖ​ങ്ങ​ളാ​യ ശ​ങ്ക​റും സു​രേ​ഷും ചേ​ർ​ന്നാ​ണ് സി​നി​മ  സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ഗ​ണേ​ഷ് വെ​ങ്ക​ട്ട് രാ​മ​നാ​ണ് നാ​യ​ക​ൻ.

അ​രി​സ്റ്റോ സു​രേ​ഷ് പാ​ടു​ന്നു ; ഡ്രൈ ഫ്ര​ഷ്ഫീ​ലു​മാ​യി ഒ​രു റി​യ​ലി​സ്റ്റി​ക് ചി​ത്രം ​

dry

കൊ​ച്ചി ന​ഗ​ര​ത്തി​ന്‍റെ തി​ര​ക്കു​പി​ടി​ച്ച ജീ​വി​ത​ത്തി​ൽ ജോ​ലി തേ​ടി അ​ല​യു​ന്ന ന്ധ​അ​ഭി​ന​വ്’ എ​ന്ന യു​വാ​വി​ന്‍റെ ക​ഥ. പോ​ലീ​സ് കോ​ണ്‍​സ്റ്റ​ബി​ളാ​യി​രു​ന്ന അ​ച്ഛ​ന്‍റെ മ​ര​ണ​ശേ​ഷം ജോ​ലി​ക്കാ​യി വ​യ​നാ​ട്ടി​ൽ നി​ന്നെ​ത്തി​യ അ​ഭി​ക്ക് പ​ക്ഷേ നേ​രി​ടേ​ണ്ടി​വ​ന്ന​ത് വ​ൻ പ​രാ​ജ​യ​ങ്ങ​ളാ​യി​രു​ന്നു. മ​ക​നെ ഒ​രു എ​സ്ഐ ആ​ക്ക​ണം എ​ന്ന​താ​ണ് അ​മ്മ​യു​ടെ ആ​ഗ്ര​ഹം. അ​തി​ന് ആ​ത്മാ​ർ​ത്ഥ​മാ​യി ശ്ര​മി​ക്കു​ക​യാ​ണ് അ​ഭി​ന​വ്. ന​ഗ​ര​ത്തി​ലെ ഐ.​ടി. സു​ഹൃ​ത്തു​ക്ക​ളു​മാ​യി അ​വ​ൻ സ്വ​ത​ന്ത്ര​ജീ​വി​തം ആ​ഘോ​ഷി​ക്കു​ന്നു. സൗ​ഹൃ​ദ​വും മ​ദ്യ​ല​ഹ​രി​യും പ​ര​സ്പ​രം അ​വ​ന്‍റെ ല​ക്ഷ്യ​ത്തി​നെ​തി​രേ മ​ത്സ​രി​ക്കു​ന്നു. ല​ക്ഷ്യ​മാ​ണോ ല​ഹ​രി​യാ​ണോ ഒ​ടു​വി​ൽ ജ​യം...[ read more ]

എസ്ര നായിക ഇനി ദുല്‍ഖറിനൊപ്പം

Ezra

ഇ​പ്പോ​ൾ തി​യേ​റ്റ​റി​ൽ വി​ജ​യ​ക​ര​മാ​യി പ്ര​ദ​ർ​ശ​നം തു​ട​രു​ന്ന എ​സ്ര എ​ന്ന ചി​ത്ര​ത്തി​ൽ റോ​സി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച ആ​ൻ ശീ​ത​ൾ ഇ​നി ദു​ൽ​ഖ​ർ സ​ൽ​മാ​ന്‍റെ നാ​യി​ക​യാ​കും. ദു​ൽ​ഖ​റി​നൊ​പ്പം വ​ള​രെ പ്ര​ധാ​ന്യ​മു​ള്ള ക​ഥാ​പാ​ത്ര​മാ​യി​ട്ടാ​ണ് ആ​ൻ എ​ത്തു​ന്ന​ത്. അ​നി​ൽ രാ​ധാ​കൃ​ഷ്ണ മേ​നോ​ന്‍റെ നോ​ർ​ത്ത് 24 കാ​തം, സ​പ്ത​മ​ശ്രീ ത​സ്ക​ര, ലോ​ർ​ഡ് ലി​വി​ങ്സ്റ്റ​ണ്‍ 7000 ക​ണ്ടി എ​ന്നീ ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ച സ​ലാം ബു​ഖാ​രി ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ലാ​ണ് ദു​ൽ​ഖ​റും ആ​നും ഒ​ന്നി​ക്കു​ന്ന​ത്. മും​ബൈ​യി​ലെ പ്ര​ശ​സ്ത...[ read more ]

ശി​ൽ​പയുടെ യോ​ഗ സൂ​പ്പ​ർ ഹി​റ്റ്

Shilpa

പ്ര​മു​ഖ ബോ​ളി​വു​ഡ് താ​രം ശി​ൽ​പാ ഷെ​ട്ടി​യു​ടെ പു​തി​യ യോ​ഗാ-​വെ​ൽ​ന​സ് പ​ര​ന്പ​ര ശ്ര​ദ്ധ​യാ​ക​ർ​ഷി​ക്കു​ന്നു. ശി​ൽ​പാ ഷെ​ട്ടി​യു​ടേ​യും കു​ടും​ബ​ത്തി​ന്‍റെയു​മൊ​പ്പം ബോ​ളി​വു​ഡ് ന​ട​നും ജാ​ക്കി ഷ​റോ​ഫി​ന്‍റെ മ​ക​നു​മാ​യ ടൈ​ഗ​ർ ഷ​റോ​ഫും ചേ​ർ​ന്നാ​ണ് പു​തി​യ വീ​ഡി​യോ​ക​ൾ പു​റ​ത്തി​റ​ക്കി​യ​ത്. ശി​ൽ​പാ ഷെ​ട്ടി​യു​ടെ ഒൗ​ദ്യോ​ഗി​ക യു​ട്യൂബ് ചാ​ന​ലി​ലും വെ​ബ്സൈ​റ്റി​ലു​മാ​ണ് വീ​ഡി​യോ കാ​ണാ​നാ​വു​ക.   പു​റ​ത്തി​റ​ങ്ങി മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ അ​ഞ്ചു ല​ക്ഷ​ത്തി​ല​ധി​കം കാ​ണി​ക​ളാ​ണ് വീ​ഡി​യോ ക​ണ്ടി​രി​ക്കു​ന്ന​ത്. വീ​ഡി​യോ​യി​ൽ ശി​ൽ​പ​യു​ടെ വി​വ​ര​ണ​വും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ശി​ൽ​പ​യു​ടെ ഭ​ർ​ത്താ​വ് രാ​ജ് കു​ന്ദ്ര ത​ന്‍റെ ഭാ​ര്യ​ക്ക് ആ​ശം​സ​ക​ള​റി​യി​ച്ച്...[ read more ]

ശ്രുതിഹാസന്‍ ഡേറ്റിംഗില്‍

Sruthy

സി​നി​മാ ലോ​ക​ത്ത് ഗോ​സി​പ്പി​ന് ഒ​രു​കാ​ല​ത്തും ഒ​രു പ​ഞ്ഞ​വും ഉ​ണ്ടാ​കാ​റി​ല്ല. ഇ​പ്പോ​ഴി​താ ഉ​ല​ക​നാ​യ​ക​ൻ ക​മ​ലാ​ഹ​സ​ന്‍റെ മ​ക​ളും ന​ടി​യു​മാ​യ ശ്രു​തിഹ​ാസ​ന്‍റെ പേ​രാ​ണ് ഗോ​സി​പ്പു കോ​ള​ങ്ങ​ളി​ൽ നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന​ത്. ശ്രു​തി​യു​ടെ കാ​മു​ക​നെ സം​ബ​ന്ധി​ച്ചു​ള്ള​താ​ണ് ഇ​പ്പോ​ൾ ത​മി​ഴ​ക​ത്തെ ചൂ​ടു​ള്ള വാ​ർ​ത്ത. ഒ​രു ചെ​റു​പ്പ​ക്കാ​ര​നു​മാ​യി ഇ​ഴു​കി​ച്ചേ​ർ​ന്നു നി​ൽ​ക്കു​ന്ന ശ്രു​തി​യു​ടെ ചി​ല ഫോ​ട്ടോ​ക​ളു​ടെ​യും ഫേ​സ്ബു​ക്ക് - ട്വി​റ്റ​ർ സ്റ്റാ​റ്റ​സു​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ശ്രു​തി​യു​ടെ പ്ര​ണ​യ ഗോ​സി​പ്പു​ക​ൾ പ​ര​ക്കു​ന്ന​ത്.  മി​ഷേ​ൽ കോ​ർ​സ​ലെ എ​ന്ന ബ്രി​ട്ടീ​ഷ് നാ​ട​ക ന​ട​നാ​ണ​ത്രെ ശ്രു​തി​യോ​ടൊ​പ്പ​മു​ള്ള ആ ​ചെ​റു​പ്പ​ക്കാ​ര​ൻ....[ read more ]

വീ​ണ്ടും പേ​ടി​പ്പി​ക്കാ​ൻ ന​യ​ൻ​താ​ര

nayan22

ന​യ​ൻ​താ​ര വീ​ണ്ടും ഹൊ​റ​ർ സി​നി​മ​യി​ൽ നാ​യി​ക​യാ​കു​ന്നു. ഡോ​റ എ​ന്ന സി​നി​മ​യി​ലാ​ണ് ന​യ​ൻ​താ​ര നാ​യി​ക​യാ​കു​ന്ന​ത്. സി​നി​മ​യു​ടെ ടീ​സ​ർ പു​റ​ത്തു​വി​ട്ടു. ന​വാ​ഗ​ത​നാ​യ ദോ​സ് രാ​മ​സ്വാ​മി​യാ​ണ് ഡോ​റ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ത​ന്പി രാ​മ​യ്യ, ഹ​രി​ഷ് ഉ​ത്ത​മ​ൻ എ​ന്നി​വ​രും സി​നി​മ​യി​ലു​ണ്ട്. വ​ട​ക​റി ഫെ​യിം മെ​ർ​വി​ൻ, വി​വേ​ക് എ​ന്നി​വ​രാ​ണ് സി​നി​മ​യു​ടെ സം​ഗീ​ത സം​വി​ധാ​യ​ക​ർ. ഏ​പ്രി​ൽ 11ന് ​നി​യ​റ്റ​റു​ക​ളി​ലെ​ത്തു​ന്ന ചി​ത്ര​ത്തി​ൽ പ​വി​ഴ​ക്കൊ​ടി എ​ന്ന ക​ഥാ​പാ​ത്ര​മാ​യാ​ണ് ന​യ​ൻ​സ് എ​ത്തു​ന്ന​ത്. ടി​ക് ടി​ക് ടി​ക് എ​ന്നാ​യി​രു​ന്നു ആ​ദ്യം ഈ ​ചി​ത്ര​ത്തി​ന് ന​ൽ​കി​യി​രു​ന്ന...[ read more ]

ശ്രദ്ധാ കപൂര്‍ ഗര്‍ഭിണിയോ ? നടി ഇപ്പോള്‍ ഗര്‍ഭിണികളുടെ വീഡിയോകള്‍ കാണുന്നതിന്റെ തിരക്കിലെന്നു വിവരം

shradha600

ബോളിവുഡ് സുന്ദരി ശ്രദ്ധാ കപൂര്‍ ഇപ്പോള്‍ ഗര്‍ഭിണിയായ സ്ത്രീകളുടെ വീഡിയോകള്‍ കാണുന്ന തിരക്കിലാണ്. ഇത് കേട്ട് ചിലര്‍ നെറ്റിചുളിക്കുമെങ്കിലും കാര്യം അതല്ല. അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ സഹോദരി ഹസീനാ പാര്‍ക്കറുടെ ജീവിതം വെള്ളിത്തിരയില്‍ അവതരിപ്പിക്കാനുള്ള മുന്നൊരുക്കമാണിത്. ഹസീനയുടെ കൗമാരകാലം മുതലുള്ള ജീവിതമാണ് സിനിമയില്‍ കാണിക്കുന്നത്. നാല് വ്യത്യസ്ഥ ഗെറ്റപ്പുകളിലാണ് ശ്രദ്ധ ഹസീനയുടെ ജീവിതത്തിന്റെ വിവിധ ഘട്ടം അഭിനയിക്കുന്നത്. കൗമാര കാലം അഭിനയിക്കുന്നതിനു മുന്നൊരുക്കമായി കൗമാരക്കാരുടെ പെരുമാറ്റങ്ങള്‍ നിരീക്ഷിക്കുകയാണ് നടി...[ read more ]

ആഗ്നസില്‍ പ്രതീക്ഷയര്‍പ്പിച്ച്…

Lakshmi

ഓ​ട്ടി​സ​മു​ള്ള കു​ട്ടി​ക​ളോ​ടു​ള്ള മ​നോ​ഭാ​വ​ത്തി​ൽ മാ​റ്റ​മു​ണ്ടാ​ക​ണ​മെ​ന്ന ഒ​ർ​മ​പ്പെ​ടു​ത്ത​ലു​മാ​യി പു​റ​ത്തി​റ​ങ്ങി​യ ചി​ത്ര​മാ​ണ് സ്വ​യം. ആ​ർ. ശ​ര​ത്ത് സം​വി​ധാ​നം ചെ​യ്ത ഈ ​ചി​ത്രം ശ​രി​ക്കും ഒ​രു ഓ​ർ​മ​പ്പെ​ടു​ത്ത​ലാ​ണ്. ഓ​ട്ടി​സം ബാ​ധി​ച്ച ഒ​രു പ​ത്തു​വ​യ​സു​കാ​ര​നും അ​വ​ന്‍റെ അ​മ്മ​യും ന​ട​ത്തു​ന്ന പോ​രാ​ട്ട​ങ്ങ​ളു​ടെ ക​ഥ. ഓ​ട്ടി​സ​മു​ള്ള ഒ​രു കു​ഞ്ഞു ജ​നി​ച്ചാ​ൽ അ​വ​നെ​ന്നും അ​വ​ഗ​ണ​ന മാ​ത്ര​മാ​ണ് ല​ഭി​ക്കു​ന്ന​ത്. ചി​ല​പ്പോ​ൾ എ​ല്ലാ ഭാ​ര​വും അ​മ്മ​യെ ഏ​ൽ​പ്പി​ച്ച് അ​ച്ഛ​ൻ പോ​ലും അ​വ​നെ ഉ​പേ​ക്ഷി​ച്ചു പോ​യെന്നുവരാം. അത്തരത്തിലുള്ള ഒരു ​കു​ട്ടി​യെ​യും കൊ​ണ്ട് അ​മ്മ ന​ട​ത്തു​ന്ന...[ read more ]

സാമന്തയുടെ വാലന്റൈന്‍ ചിത്രം! ഞങ്ങള്‍ക്ക് എല്ലാ ദിവസത്തെയുംപോലെ…

Samantha1802

വാലന്‍റൈന്‍സ് ദിനത്തിനു പിന്നാലെ സാമന്ത ഇന്‍സ്റ്റഗ്രാമിലെത്തിയത് നാഗചൈതന്യക്കൊപ്പം ആഘോഷിച്ചതിന്‍റെ ഫോട്ടോയുമായിട്ടാണ്. ഒരു ദിവസത്തിനു മാത്രമായെന്താണ് പ്രത്യേകത, ഞങ്ങള്‍ക്ക് എല്ലാ ദിവസത്തെയുംപോലെ, എന്നും എന്നു പറഞ്ഞ് ഒരു ഹൃദയചിഹ്നം കൂടി ചേര്‍ത്താണ് സാമന്തയുടെ പോസ്റ്റ്. ഇരു വീട്ടുകാരുടെയും സമ്മതത്തോടെ ഇരുവരും അടുത്തുതന്നെ വിവാഹം കഴിക്കാനിരിക്കെയാണ് വാലന്‍റൈന്‍ ദിനം കടന്നുപോയത്.

LATEST NEWS

LEADING NEWS