വെൽക്കം ടു ലോക്കപ്പ്..! ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി ആ​ധു​നി​ക സം​വി​ധാ​ന​ങ്ങളോടെ സ്ഥാ​പി​ച്ച മ​ണ​ർ​കാ​ട്ടെ സെ​ൻ​ട്ര​ലൈ​സ്ഡ് ലോ​ക്ക​പ്പി​ൽ പ്ര​തി​ക​ളി​ല്ല; ആരെങ്കിലുമൊക്കെ വരുമെന്ന പ്രതിക്ഷയിൽ ലോക്കപ്പുകൾ

jail-ktmസി.​സി.​സോ​മ​ൻ
കോ​ട്ട​യം: ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ൾ സ്ഥാ​പി​ച്ച് മ​ണ​ർ​കാ​ട്ട് ആ​രം​ഭി​ച്ച സെ​ൻ​ട്ര​ലൈ​സ്ഡ് ലോ​ക്ക​പ്പി​ൽ പ്ര​തി​ക​ളി​ല്ല. മു​ൻ ഇ​ട​തു​മു​ന്ന​ണി ഭ​ര​ണ​കാ​ല​ത്ത് 2010 ഡി​സം​ബ​ർ 11ന് ​അ​ന്ന​ത്തെ ആ​ഭ്യ​ന്ത​ര വ​കു​പ്പു മ​ന്ത്രി കൊ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നാ​ണ് സെ​ൻ​ട്ര​ലൈ​സ്ഡ് ലോ​ക്ക​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.    ജി​ല്ല​യി​ലെ എ​ട്ടു പോ​ലീ​സ് സ്റ്റേ​ഷ​ന് ഒ​രു ലോ​ക്ക​പ്പ് എ​ന്ന പ​ദ്ധ​തി പ്ര​കാ​രം ആ​രം​ഭി​ച്ച ലോ​ക്ക​പ്പി​ൽ മ​റ്റു സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്നു​ള്ള ഒ​രു പ്ര​തി​യെ​പ്പോ​ലും ഇ​തു​വ​രെ പാ​ർ​പ്പി​ച്ചി​ട്ടി​ല്ല.

600 അ​ടി ച​തു​ര​ശ്ര മീ​റ്റ​റി​ൽ ര​ണ്ടു മു​റി​ക​ളാ​ണ് ലോ​ക്ക​പ്പി​നാ​യി സ​ജ്ജീ​ക​രി​ച്ച​ത്. മ​ണ​ർ​കാ​ട് സ്റ്റേ​ഷ​നി​ലെ നി​ല​വി​ലു​ള്ള ലോ​ക്ക​പ്പ് വി​ക​സി​പ്പി​ച്ചാ​ണ് സെ​ൻ​ട്ര​ലൈ​സ്ഡ് ലോ​ക്ക​പ്പാ​ക്കി​യ​ത്. പു​രു​ഷ​ൻ​മാ​ർ​ക്കും സ്ത്രീ​ക​ൾ​ക്കും പ്ര​ത്യേ​കം മു​റി​ക​ളു​ണ്ട്. ലോ​ക്ക​പ്പ് മു​റി​യോ​ടു ചേ​ർ​ന്ന് ബാ​ത്ത് റൂം ​സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട് എ​ന്ന​താ​ണ് പ്ര​ത്യേ​ക​ത. ക്ലോ​സ്ഡ് സ​ർ​ക്യൂ​ട്ട് ടി​വി​യു​മു​ണ്ട്. ക​സ്റ്റ​ഡി ഓ​ഫീ​സ​ർ​ക്കാ​ണ് ലോ​ക്ക​പ്പി​ന്‍റെ ചാ​ർ​ജ്.

കോ​ട്ട​യം ഈ​സ്റ്റ്, വെ​സ്റ്റ്, ഗാ​ന്ധി​ന​ഗ​ർ, ഏ​റ്റു​മാ​നൂ​ർ, പാ​ന്പാ​ടി, അ​യ​ർ​ക്കു​ന്നം, ചി​ങ്ങ​വ​നം, മ​ണ​ർ​കാ​ട്, പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ പി​ടി​കൂ​ടു​ന്ന​വ​ർ​ക്കു വേ​ണ്ടി​യാ​ണ് സെ​ൻ​ട്ര​ലൈ​സ്ഡ് ലോ​ക്ക​പ്പ് ആ​രം​ഭി​ച്ച​ത്. എ​ന്നാ​ൽ ഉ​ദേ​ശി​ച്ച രീ​തി​യി​ൽ പ്ര​തി​ക​ളെ ഇ​വി​ടേ​ക്ക് കൊ​ണ്ടു​വ​രാ​ൻ ആ​രും ത​യാ​റാ​യി​ല്ല. സി​സി​ടി​വി കാ​മ​റ​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കാ​ത്ത​തി​നാ​ൽ അ​തെ​ല്ലാം ന​ശി​ച്ചു.

Related posts