വിധിയെ തടുക്കാനാവില്ല..! ഒ​ന്ന​ര​പ​വ​ന്‍റെ സ്വ​ർ​ണ​മാ​ല ന​ഷ്ട​പ്പെ​ട്ട​ ഡി​ഗ്രി വി​ദ്യാ​ർ​ഥിനി ആ​ത്മ​ഹ​ത്യ ചെ​യ്തു; ര​ക്ഷി​താ​ക്ക​ൾ വ​ഴ​ക്കു​പ​റ​യു​മെ​ന്നു പേടിയിൽ വീ​ടി​ന്‍റെ ചു​മ​രി​ൽ വി​വ​ര​മെ​ഴു​തിയ ശേഷം മരിക്കുകയായിരുന്നു

chain-lകോ​യ​ന്പ​ത്തൂ​ർ: സ്വ​ർ​ണ​മാ​ല ന​ഷ്ട​പ്പെ​ട്ട വി​വ​രം മാ​താ​പി​താ​ക്ക​ളെ അ​റി​യി​ക്കു​ന്ന കാ​ര്യം ഭ​യ​ന്നു ഡി​ഗ്രി വി​ദ്യാ​ർ​ഥി ആ​ത്മ​ഹ​ത്യ ചെ​യ്തു. പൊ​ള്ളാ​ച്ചി കൊ​ട്ടം​പ​ട്ടി ലൂ​ക്കോ​സി​ന്‍റെ മ​ക​ൾ ടെ​സി (19) യാ​ണു മ​രി​ച്ച​ത്. കോ​ള​ജി​ൽ​നി​ന്നു വ​രു​ന്ന വ​ഴി ക​ഴു​ത്തി​ൽ അ​ണി​ഞ്ഞ ഒ​ന്ന​ര​പ​വ​ന്‍റെ മാ​ല കാ​ണാ​താ​യി. തു​ട​ർ​ന്നു പ​ല​യി​ട​ത്തും തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ടു​ക്കാ​നാ​യി​ല്ല. ഇ​ക്കാ​ര്യം പ​റ​യു​ന്പോ​ൾ ര​ക്ഷി​താ​ക്ക​ൾ വ​ഴ​ക്കു​പ​റ​യു​മെ​ന്നു ഭ​യ​ന്ന വി​ദ്യാ​ർ​ഥി വീ​ടി​ന്‍റെ ചു​മ​രി​ൽ വി​വ​ര​മെ​ഴു​തി ആ​ത്മ​ഹ​ത്യ ചെ​യ്യു​ക​യാ​യി​രു​ന്നു.

Related posts