ഇ​ന്ത്യ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ പാ​ക് ടീ​മി​ന് സൈ​നി​ക മേ​ധാ​വി​യു​ടെ ഓ​ഫ​ർ

pakistan-teamക​റാ​ച്ചി: ഇ​ന്ത്യ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി ചാ​ന്പ്യ​ൻ​സ് ട്രോ​ഫി കി​രീ​ട​ത്തി​ൽ മു​ത്ത​മി​ട്ട പാ​ക്കി​സ്ഥാ​ൻ ക്രി​ക്ക​റ്റ് ടീ​മി​ന് പാ​ക് സൈ​നി​ക മേ​ധാ​വി​യു​ടെ അ​പ്ര​തീ​ക്ഷി​ത സ​മ്മാ​നം. പാ​ക് ടീ​മി​ലെ അം​ഗ​ങ്ങ​ൾ​ക്കു സൗ​ജ​ന്യ​മാ​യി ഉം​റ ച​ട​ങ്ങ് നി​ർ​വ​ഹി​ക്കു​വാ​നു​ള്ള അ​വ​സ​ര​മൊ​രു​ക്കു​മെ​ന്നാ​ണ് സൈ​നി​ക മേ​ധാ​വി മേ​ജ​ർ ജ​ന​റ​ൽ ആ​സി​ഫ് ഗ​ഫൂ​ർ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ട്വി​റ്റ​റി​ലൂ​ടെ​യാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​ഖ്യാ​പ​നം.

പാ​ക്കി​സ്ഥാ​നെ​യും ക്രി​ക്ക​റ്റ് ടീ​മി​നെ​യും അ​ഭി​ന​ന്ദി​ക്കു​ന്നു. ടീ​മി​ന് ഉം​റ പ്ര​ഖ്യാ​പി​ക്കു​ന്നു. ടീം ​വ​ർ​ക്കി​നെ തോ​ൽ​പ്പി​ക്കാ​ൻ ഒ​ന്നി​നു​മാ​വി​ല്ല. എ​ല്ലാ ഭീ​ഷ​ണി​ക​ൾ​ക്കെ​തി​രേ​യും പാ​ക്കി​സ്ഥാ​ൻ ഒ​റ്റ​ക്കെ​ട്ടാ​ണ്- മേ​ജ​ർ ജ​ന​റ​ൽ ആ​സി​ഫ് ഗ​ഫൂ​ർ ട്വി​റ്റ​റി​ൽ കു​റി​ച്ചു.

Related posts