ചൈനയിൽ 3.6 ലക്ഷം കോടിയുടെ നികുതി ഇളവ്

china-lബെ​​​യ്ജിം​​​ഗ്: ചൈ​​​ന​​​യി​​​ൽ 3.6 ല​​​ക്ഷം കോ​​​ടി രൂ​​​പ​​​യു​​​ടെ (5520 കോ​​​ടി ഡോ​​​ള​​​ർ) നി​​​കു​​​തി ഇ​​​ള​​​വ്. കാ​​​ർ​​​ഷി​​​കോ​​​ത്പ​​​ന്ന​​​ങ്ങ​​​ളു​​​ടെ​​​യും പ്ര​​​കൃ​​​തി​​​വാ​​​ത​​​ക​​​ത്തി​​​ന്‍റെ​​​യും വാ​​​റ്റ് (വി​​​ല്പ​​​ന​​​നി​​​കു​​​തി) 13ൽ​​​നി​​​ന്ന് 11 ശ​​​ത​​​മാ​​​ന​​​മാ​​​യി കു​​​റ​​​ച്ചു.

ചെ​​​റു​​​കി​​​ട സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ ആ​​​ദാ​​​യ​​​നി​​​കു​​​തി​​​യി​​​ലും ഇ​​​ള​​​വു വ​​​രു​​​ത്തി. സാ​​​ന്പ​​​ത്തി​​​ക​​​വ​​​ള​​​ർ​​​ച്ച ത്വ​​​രി​​​ത​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​ണ് ഉ​​​ന്നം. ജ​​​നു​​​വ​​​രി – മാ​​​ർ​​​ച്ചി​​​ൽ ചൈ​​​നീ​​​സ് സാ​​​ന്പ​​​ത്തി​​​ക​​​വ​​​ള​​​ർ​​​ച്ച 6.9 ശ​​​ത​​​മാ​​​ന​​​മാ​​​യി​​​രു​​​ന്നു.വി​​​ദേ​​​ശ​​​ത്തേ​​​ക്കു പ​​​ണം അ​​​യ​​​യ്ക്കു​​​ന്ന​​​തി​​​നു​​​ള്ള നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ ചൈ​​​ന അ​​​യ​​​യ്ക്കു​​​ക​​​യും ചെ​​​യ്തു.

Related posts