ഒളിമ്പ്യന്‍ സി​നി ജോ​സ് വി​വാ​ഹി​ത​യാ​യി

KTM-CINIJOSE-Lക​ടു​ത്തു​രു​ത്തി: ഒ​ളി​ന്പ്യ​ൻ സി​നി ജോ​സ് വി​വാ​ഹി​ത​യാ​യി. ക​ടു​ത്തു​രു​ത്തി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​നാ പ​ള്ളി (താ​ഴ​ത്തു​പ​ള്ളി) യി​ൽ ഇ​ന്ന​ല​യാ​യി​രു​ന്നു വി​വാ​ഹം. ഒ​ളി​ന്പ്യ​ൻ ചി​ത്രാ കെ.​സോ​മ​ൻ ഉ​ൾ​പെ​ടു​ന്ന 4X400 മീ​റ്റ​ർ റി​ലേ ടീ​മി​ൽ അം​ഗ​മാ​യി 2010 ൽ ​ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ച്ചു  ഒ​ളി​ന്പി​ക്സി​ൽ പ​ങ്കെ​ടു​ത്തി​ട്ടു​ള്ള സി​നി ജോ​സും ടീ​മും 2010 ൽ ​ന​ട​ന്ന കോ​മ​ണ്‍​വെ​ൽ​ത്ത് ഗെ​യിം​സി​ലും ഇ​തേ​വ​ർ​ഷം ന​ട​ന്ന ഏ​ഷ്യ​ൻ ഗെ​യിം​സി​ലും 4X400 റി​ലേ​യി​ൽ ഇ​ന്ത്യ​യ്ക്കാ​യി സ്വ​ർ​ണം നേ​ടി​യി​ട്ടു​ണ്ട്.

താ​ഴ​ത്തു​പ​ള്ളി ഇ​ട​വ​കാം​ഗ​മാ​യ ക​ടു​ത്തു​രു​ത്തി ചി​റ​പ്പു​റം വ​യ​ലാ​ക്ക​ൽ എ​ബ്ര​ഹാം-​മേ​രി​ക്കു​ട്ടി ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ അ​മ​ലാ​ണ് സി​നി​യു​ടെ ക​ഴു​ത്തി​ൽ താ​ലി ചാ​ർ​ത്തി​യ​ത്. താ​ഴ​ത്തു​പ​ള്ളി വി​കാ​രി ഫാ.​സ​ഖ​റി​യാ​സ് ആ​ട്ട​പ്പാ​ട്ടി​ന്‍റെ സാ​ന്നി​ദ്ധ്യ​ത്തി​ൽ സി​നി​യു​ടെ പി​തൃ​സ​ഹോ​ദ​ര​നാ​യ ഫാ.​ജോ​ണ്‍ മു​ണ്ട​യ്ക്ക​ലാ​ണ് വി​വാ​ഹം ആ​ശീ​ർ​വ​ദി​ച്ച​ത്.

വാ​ഴ​ക്കു​ളം ആ​നി​ക്കാ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി ഇ​ട​വ​കാം​ഗ​മാ​ണ് സി​നി. മു​ണ്ട​യ്ക്ക​ൽ ജോ​സ് ജോ​സ​ഫ്-​റീ​ത്താ​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യി​ൽ എ​ർ​ണാ​കു​ളം സൗ​ത്തി​ൽ ഹെ​ഡ് ടി​ക്ക​റ്റ് എ​ക്സാ​മി​ന​റാ​ണ് സി​നി. ചെ​ന്നൈ​യി​ൽ ടെ​ക് മ​ഹീ​ന്ദ്രാ​യി​ൽ ജോ​ലി നോ​ക്കു​ക​യാ​ണ് അ​മ​ൽ. സി​നി ജോ​സി​നൊ​പ്പം അ​ശ്വ​നി അ​ങ്കി​റ്റി, മ​ഞ്ചി​ത്ത് കൗ​ർ, മ​ൻ​ജീ​പ് കൗ​ർ എ​ന്നി​വ​രു​ൾ​പെ​ടു​ന്ന ടീ​മാ​ണ് കോ​മ​ണ്‍​വെ​ൽ​ത്തി​ലും ഏ​ഷ്യ​

Related posts