Set us Home Page

ഉ​ട​ൻ​വ​രു​ന്നു 100 രൂ​പ നാ​ണ​യം

ന്യൂ​ഡ​ൽ​ഹി: പു​തി​യ 50 രൂ​പ നോ​ട്ടി​നു പി​ന്നാ​ലെ കേ​ന്ദ്രം 100 രൂ​പ നാ​ണ​യ​വും പു​റ​ത്തി​റ​ക്കു​ന്നു. എ​ഡി​എം​കെ സ്ഥാ​പ​ക​നും ച​ല​ച്ചി​ത്ര താ​ര​വു​മാ​യി​രു​ന്ന എം​ജി​ആ​റി​ന്‍റെ​യും സം​ഗീ​ത​ജ്ഞ എം​എ​സ് സു​ബ്ബു​ല​ക്ഷ്മി​യു​ടേ​യും സ്‌​മ​ര​ണാ​ണ​ർ​ഥ​മാ​ണ് 100 രൂ​പ നാ​ണ​യം പു​റ​ത്തി​റ​ക്കു​ന്ന​ത്.

ധ​ന​മ​ന്ത്രാ​ല​യ​മാ​ണ് ഇ​തു സം​ബ​ന്ധി​ച്ച വി​വ​രം പു​റ​ത്തു​വി​ട്ട​ത്. ഇ​രു​വ​രു​ടേ​യും ജ​ന്മ ശ​താ​ബ്ദി​യോ​ട​നു​ബ​ന്ധി​ച്ച് പു​തി​യ അ​ഞ്ച് രൂ​പ, 10 രൂ​പ നാ​ണ​യ​വും ആ​ർ​ബി​ഐ പു​റ​ത്തി​റ​ക്കും.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS