ഇരുന്നൂറ് വർഷങ്ങൾക്കു ശേഷം ബാ​ക്കി​യാ​കു​ക പ​ശു മാ​ത്രം; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് ഇങ്ങനെ…

200 വ​​​​ർ​​​​ഷ​​​​ങ്ങ​​​​ൾ​​​​ക്കു ശേ​​​​ഷം ഭൂ​​​​മി​​​​യി​​​​ൽ അ​​​​വ​​​​ശേ​​​​ഷി​​​​ക്കു​​​​ന്ന ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ സ​​​​സ്ത​​​​നി ക​​ന്നു​​കാ​​ലി ആ​​യി​​രി​​ക്കു​​മെ​​ന്ന് പ​​​​ഠ​​​​ന​​​​റി​​​​പ്പോ​​​​ർ​​​​ട്ട്.​​ ന്യൂ​​​​മെ​​​​ക്സി​​​​ക്കോ സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ലെ ശാ​​​​സ്ത്ര​​​​ജ്ഞ​​​​രാ​​​​ണ് റി​​​​പ്പോ​​​​ർ​​​​ട്ട് ത​​​​യാ​​​​റാ​​​​ക്കി​​​​യ​​​​ത്.

വ​​​​ലു​​​​പ്പ​​​​മു​​​​ള്ള സ​​​​സ്ത​​​​നി​​​​ക​​​​ൾ​​​​ക്ക് വേ​​​​ഗം വം​​​​ശ​​​​നാ​​​​ശം സം​​​​ഭ​​​​വി​​​​ക്കു​​​​ന്ന പ്ര​​​​വ​​​​ണ​​​​ത​​​​യാ​​​​ണു​​​​ള്ള​​​​തെ​​​​ന്നും ആ​​​​ന, ജി​​​​റാ​​​​ഫ്, കാ​​​​ണ്ടാ​​​​മൃ​​​​ഗം തു​​​​ട​​​​ങ്ങി​​​​യ വ​​ലി​​യ സ​​​​സ്ത​​​​നി​​​​ക​​​​ൾ 200 വ​​​​ർ​​​​ഷ​​​​ങ്ങ​​​​ൾ​​​​ക്കു​​​​ശേ​​​​ഷം ഭൂ​​​​മി​​​​യി​​​​ൽ കാ​​​​ണി​​​​ല്ലെ​​​​ന്നും റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ പ​​​​റ​​​​യു​​​​ന്നു.

1.25 ല​​ക്ഷം വ​​​​ർ​​​​ഷ​​​​ത്തെ ജൈ​​​​വ​​​​വൈ​​​​വി​​​​ധ്യ ച​​​​രി​​​​ത്രം ആ​​​​ധാ​​​​ര​​​​മാ​​​​ക്കി​​​​യാ​​​​ണ് ഗ​​​​വേ​​​​ഷ​​​​ക​​​​ർ ഇ​​​​ക്കാ​​​​ര്യം സ​​​​മ​​​​ർ​​​​ഥി​​​​ച്ച​​​​ത്. മാ​​​​മ​​​​ത്ത്, ലാ​​​​മ, സ്ലോ​​ത്ത് തു​​​​ട​​​​ങ്ങി​​​​യ വ​​​​ലി​​​​യ സ​​​​സ്ത​​​​നി​​​​ക​​​​ളെ​​​​ല്ലാം​​​​ത​​​​ന്നെ ഭൂ​​​​മി​​​​യി​​​​ൽ​​​​നി​​​​ന്ന് അ​​​​തി​​​​വേ​​​​ഗം അ​​​​പ്ര​​​​ത്യ​​​​ക്ഷ​​​​രാ​​​​യ​​​​വ​​​​രാ​​​​ണ്. ഇ​​​​പ്പോ​​​​ഴു​​​​ള്ള വ​​​​ലി​​​​യ സ​​​​സ്ത​​​​നി​​​​ക​​​​ൾ​​​​ക്കും ഈ ​​​​ഗ​​​​തി​​​​വ​​​​രും. വ​​​​ലി​​​​യ സ​​​​സ്ത​​​​നി​​​​ക​​​​ളു​​​​ടെ വം​​​​ശ​​​​നാ​​​​ശ​​​​ഭീ​​​​ഷ​​​​ണി ഗൗ​​​​ര​​​​വ​​​​മാ​​​​യി കാ​​​​ണ​​​​ണമെ​​​​ന്നും റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ പ​​​​റ​​​​യു​​​​ന്നു.

സ​​​യ​​​ൻ​​​സ് എ​​​ന്ന പ്ര​​​സി​​​ദ്ധീ​​​ക​​​ര​​​ണ​​​ത്തി​​​ലാ​​​ണ് ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച റി​​​പ്പോ​​​ർ​​​ട്ട് പ്ര​​​സീ​​​ദ്ധി​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. അ​​​​ടു​​​​ത്തി​​​​ടെ​​​​യാ​​​​ണ് ഭൂ​​മി​​​​യി​​​​ൽ അ​​​​വ​​​​ശേ​​​​ഷി​​​​ച്ചി​​​​രു​​​​ന്ന ഏ​​​​ക ആ​​​​ണ്‍ വെ​​​​ള്ള​​​​ക്കാ​​​​ണ്ടാ​​​​മൃ​​​​ഗം ച​​​​ത്ത​​​​ത്. ‌

Related posts