ചാനൽ ചർച്ചയ്ക്കിടെ അധിക്ഷേപം; സിപിഎം ​ക​ള​മ​ശേ​രി ഏ​രി​യ സെ​ക്ര​ട്ട​റി​ക്കെ​തി​രേ പരാതിയുമായി ഏരിയ കമ്മിറ്റിയംഗം

cpim-l

ക​ള​മ​ശേ​രി: ചാനൽ ച​ർ​ച്ച​യ്ക്കി​ടെ അപമാനിച്ചതിൽ പ്ര​തി​ഷേ​ധി​ച്ച് സിപിഎം ​ക​ള​മ​ശേ​രി ഏ​രി​യ സെ​ക്ര​ട്ട​റി​യ്ക്കെ​തി​രേ ഏ​രി​യ കമ്മിറ്റി​യം​ഗം പാ​ർ​ട്ടി​യ്ക്ക് പ​രാ​തി ന​ൽ​കു​ന്നു.​ സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ പ​ങ്കെ​ടു​ത്ത വേ​ദി​യി​ൽ നി​ന്ന് വി​വാ​ദ നാ​യ​ക​ൻ സ​ക്കീ​ർ ഹു​സൈ​ൻ ഇ​റ​ങ്ങി പോ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട കാ​ക്ക​നാ​ട് സ്വ​ദേ​ശി​യാ​യ ജ​നാ​ർ​ദ്ദ​ന​നാ​ണ് പാ​ർ​ട്ടി​യെ സ​മീ​പി​ക്കു​ന്ന​ത്.

ച​ട​ങ്ങി​ൽ ബ​ഹ​ള​മു​ണ്ടാ​ക്കി​യ​ത് മാ​ന​സി​ക രോ​ഗി​യാ​ണെ​ന്ന് ക​ള​മ​ശേ​രി ഏ​രി​യ സെ​ക്ര​ട്ട​റി ടി.​കെ മോ​ഹ​ന​ൻ ഇന്നലെ ചാനലിൽ പ​റ​ഞ്ഞ​താ​ണ് വി​വാ​ദ​മാ​യി​രി​ക്കു​ന്ന​ത് . ക​ള​മ​ശേ​രി​യി​ൽ ന​ട​ന്ന ബാ​ലാ​ന​ന്ദ​ൻ അ​നു​സ്മ​ര​ണ ച​ട​ങ്ങി​ൽ വി​വാ​ദ നാ​യ​ക​ൻ സ​ക്കീ​ർ ഹു​സൈ​ൻ  പ​ങ്കെ​ടു​ത്ത​തി​ൽ ഒ​രു വി​ഭാ​ഗം സി ​പി എം ​പ്ര​വ​ർ​ത്ത​ക​ർ ശ​ക്ത​മാ​യി പ്ര​തി​ക​രി​ച്ചി​രു​ന്നു. കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നോ​ടൊ​പ്പം വേ​ദി​യി​ലും പാ​ർ​ട്ടി ഓ​ഫീ​സി​ലും ക​യ​റി​യ​തി​നെ​തി​രെ​യാ​ണ് ബ​ഹ​ളം ന​ട​ന്ന​ത്. ക​ള​മ​ശേ​രി പു​തി​യ പാ​ല​ത്ത് ന​ട​ന്ന വേ​ദി​യി​ൽ ക​യ​റി​യ മു​ൻ ഏ​രി​യ സെ​ക്ര​ട്ട​റി കൂ​ടി​യാ​യ സ​ക്കീ​ർ ഹു​സൈ​നെ ഇ​റ​ക്കി വി​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട പ്ര​വ​ർ​ത്ത​ക​നെ ഒ​രു പ​റ്റം ആ​ളു​ക​ൾ ത​ള്ളി​ക്കൊ​ണ്ടു പോ​കു​ക​യും ചെ​യ്തു.

‘സ​ഖാ​വി​നെ ഒ​ന്നും ചെ​യ്യ​രു​തെ​ന്ന് ‘ സി ​പി എം ​നേ​താ​വ് കെ.​എ​ൻ ഗോ​പി​നാ​ഥ് മൈ​ക്കി​ലൂ​ടെഅ​ഭ്യ​ർ​ഥി​ക്കു​ക​യും ചെ​യ്തു. ഈ ​സ​മ​യം  സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ വേ​ദി​യി​ൽ ഉ​ണ്ടാ​യി​രു​ന്നു.എ​ന്നാ​ൽ എ​തി​ർ​പ്പു​ക​ളെ വ​ക​വ​യ്ക്കാ​ൻ സ​ക്കീ​ർ ഹു​സൈ​ൻ ത​യാ​റാ​യി​ല്ല. സ​മ്മേ​ള​നം ക​ഴി​ഞ്ഞ് പാ​ർ​ട്ടി ഓ​ഫീ​സി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ എ​ത്തി​യ​പ്പോ​ൾ സ​ക്കീ​ർ ഹു​സൈ​ൻ കൂ​ടെ പോ​യ​തും ബ​ഹ​ള​ത്തി​നി​ട​യാ​ക്കി.

എ​ന്നാ​ൽ നേ​താ​ക്ക​ൾ ഇ​ട​പ്പെ​ട്ട്  രം​ഗം ശാ​ന്ത​മാ​ക്കു​ക​യാ​യി​രു​ന്നു. രാ​വി​ലെ ന​ട​ന്ന അ​നു​സ്മ​ര​ണ ച​ട​ങ്ങി​ൽ  സ​ദ​സി​ൽ ഉ​ണ്ടാ​യി​രു​ന്ന  സ​ക്കീ​ർ ഹു​സൈ​ൻ എ​തി​ർ​പ്പു​ക​ൾ  ഇ​ല്ലാ​തി​രു​ന്ന​തി​നാ​ലാ​ണ് വൈ​കി​ട്ടും പ​ങ്കെ​ടു​ത്ത​ത്. എ​ന്നാ​ൽ രാ​വി​ലെ മു​ത​ൽ പു​ക​ഞ്ഞ അ​മ​ർ​ഷം വൈ​കി​ട്ടോ​ടെ പു​റ​ത്ത് വ​രി​ക​യാ​യി​രു​ന്നു.ഈ ​സം​ഭ​വ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി ന​ട​ന്ന ടി​വി ച​ർ​ച്ച​യി​ലാ​ണ് ഏ​രി​യ സെ​ക്ര​ട്ട​റി ടി.​കെ. മോ​ഹ​ന​ൻ  ജനാർദനനെ മോശമായി ചി​ത്രീ​ക​രി​ച്ച​ത്

Related posts