പോ​ലീ​സി​ലെ ദാ​സ്യ​പ്പ​ണി ഗൗ​ര​വ​മു​ള്ള​ത്; ഇ​ക്കാ​ര്യം പ്ര​ത്യേ​ക സം​ഘം അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സി​ലെ ദാ​സ്യ​പ്പ​ണി ഗൗ​ര​വ​മു​ള്ള​താ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ഇ​ക്കാ​ര്യം പ്ര​ത്യേ​ക സം​ഘം അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. എ​ഡി​ജി​പി​യു​ടെ മ​ക​ൾ പോ​ലീ​സ് ഡ്രൈ​വ​റെ മ​ർ​ദ്ദി​ച്ച കേ​സി​ൽ ഡ്രൈ​വ​റാ​യ ഗ​വാ​സ്ക​റി​നെ​തി​യാ​ണ് ആ​ദ്യം കേ​സ് എ​ടു​ത്ത​ത്.

മാ​ധ്യ​മ​ങ്ങ​ളി​ൽ വിഷയം ചർച്ചയായതോടെയാണ് എ​ഡി​ജി​പി​യു​ടെ മ​ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്ത​തെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.വ​രാ​പ്പു​ഴ​യി​ൽ ശ്രീ​ജി​ത്ത് പോ​ലീ​സ് ക​സ്റ്റ​ഡി​ൽ കൊ​ല്ല​പ്പെ​ട്ട കേ​സ് സി​ബി​ഐ​ക്ക് വി​ട​ണം. കേ​സ് തേ​ച്ചു​മാ​യി​ച്ച് ക​ള​യാ​നാ​ണ് പോ​ലീ​സ് ശ്ര​മി​ക്കു​ക​യെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

Related posts