കോട്ടയത്ത് നിന്ന് ദമ്പതികളെ കാണാതായ സംഭവം; മാതാപിതാക്കളെ കാണാതായ വിഷമത്തിൽ ഇളയമകൻ ആത്മഹത്യ ചെയ്തു; മകന്‍റെ  മരണവാർത്തകേട്ട്  മാതാപിതാക്കൾ തിരിച്ചെത്തുമെന്ന വിശ്വാസത്തിൽ പോലീസ് 

കോ​ട്ട​യം: മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ കാ​ണാ​താ​യ ദമ്പ​തി​ക​ളു​ടെ മ​ക​ന്‍റെ ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം കോ​ട്ട​യ​ത്തു​നി​ന്ന് കാ​ണാ​താ​യ മാ​ങ്ങാ​നം പു​തു​ക്കാ​ട്ട് പി.​സി. ഏ​ബ്ര​ഹാം (69), ഭാ​ര്യ ത​ങ്ക​മ്മ (65) എ​ന്നി​വ​രു​ടെ മ​ക​ൻ ടി​ൻ​സി ഇ​ട്ടി ഏ​ബ്ര​ഹാം(37)​നെ​യാ​ണ് വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന​ലെ രാ​ത്രി 6.30ന് ​മാ​ങ്ങാ​ന​ത്തെ വീ​ട്ടി​ലാ​യി​രു​ന്നു സം​ഭ​വം.

തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ മു​ത​ൽ മാ​താ​പി​താ​ക്ക​ളാ​യ പി.​സി. ഏ​ബ്ര​ഹാ​മി​നെ​യും ഭാ​ര്യ ത​ങ്ക​മ്മ​യെ​യും കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. ടി​ൻ​സി​യു​ടെ ഭാ​ര്യ​യെ മാ​ങ്ങാ​നം മ​ന്ദി​രം ആ​ശു​പ​ത്രി​യി​ൽ പ്ര​സ​വ​ത്തി​നാ​യി പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ടി​ൻ​സി​യു​ടെ മൊ​ബൈ​ൽ​ഫോ​ണി​ലേ​ക്ക് ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ച് മു​ത​ൽ സു​ഹൃ​ത്തു​ക്ക​ൾ വി​ളി​ച്ചി​ട്ടും എ​ടു​ത്തി​രു​ന്നി​ല്ല. തു​ട​ർ​ന്ന് വീ​ട്ടി​ലെ​ത്തി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ലെ ഫാ​നി​ൽ തൂ​ങ്ങി​യ നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ഇ​ന്നു രാ​വി​ലെ കോ​ട്ട​യം ഡി​വൈ​എ​സ്പി സ​ക്ക​റി​യ മാ​ത്യു, ഈ​സ്റ്റ് സി​ഐ സാ​ജു വ​ർ​ഗീ​സ്, എ​സ്ഐ ര​ഞ്ജി​ത് കെ. ​വി​ശ്വ​നാ​ഥ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണു ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. ട ി​ൻ​സി​യു​ടെ മ​ര​ണ​ത്തോ​ടെ മാ​താ​പി​താ​ക്ക​ളെ കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​ക​ൾ വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. എ​ന്തൊ​ക്ക പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​യാ​ലും മ​ക​ൻ മ​ര​ണ​പ്പെ​ട്ടു​വെ​ന്ന വാ​ർ​ത്ത അ​റി​യു​ന്പോ​ൾ കാ​ണാ​താ​യ പി.​സി. ഏ​ബ്ര​ഹാ​മും ഭാ​ര്യ ത​ങ്ക​മ്മ​യും തി​രി​ച്ചെ​ത്തു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണു പോ​ലീ​സ്.

Related posts