കാ​നിൽ തി​ള​ങ്ങാൻ ദീ​പി​ക

DEEPIKA2802താ​ര​സു​ന്ദ​രി​മാ​രു​ടെ വ​ര​വി​നാ​യി ചു​വ​ന്ന പ​ര​വ​താ​നി വി​രി​ച്ച് 70-ാം കാ​ൻ​ ച​ല​ച്ചി​ത്ര​മേ​ള ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞു. ബോ​ളി​വു​ഡ് സു​ന്ദ​രി​ക​ളാ​യ ദീ​പി​ക പ​ദു​ക്കോ​ണ്‍, സോ​നം ക​പൂ​ർ, ഐ​ശ്വ​ര്യ റാ​യി ബ​ച്ച​ൻ എ​ന്നി​വ​ർ റെ​ഡ് കാ​ർ​പ്പ​റ്റി​ൽ ചു​വ​ടു​വ​യ്ക്കും. ഈ ​വ​ർ​ഷ​ത്തെ മേ​ള​യി​ലെ എ​ല്ലാ ക​ണ്ണു​ക​ളും ദീ​പികയി​ലാ​ണ്. 2010ലാ​ണ് ദീ​പി​ക ആ​ദ്യ​മാ​യി കാ​നിൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

Related posts