മ​രു​ഭൂ​മി​ക്കു കു​റു​കെ ഒരു പാ​ലം! മ​രു​ഭൂ​മി​ക്കു കു​റു​ക​യു​ള്ള ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പാ​ലം ചൈ​ന​യി​ല്‍ പൂ​ര്‍ത്തി​യാ​യി; 2,540 കി​ലോ​മീ​റ്റ​റാ​ണ് പാ​ല​ത്തി​ന്‍റെ നീളം

Desert_bridge

മ​രു​ഭൂ​മി​ക്കു കു​റു​ക​യു​ള്ള ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പാ​ലം ചൈ​ന​യി​ല്‍ പൂ​ര്‍ത്തി​യാ​യി. ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടു​കൂ​ടി പാ​ലം തു​റ​ന്നു പ്ര​വ​ര്‍ത്തി​ക്കും.

ചൈ​ന​യു​ടെ ത​ല​സ്ഥാ​ന​മാ​യ ബെ​യ്ജി​ംഗി​നെ​യും സ്വ​യം​ഭ​ര​ണ​പ്ര​ദേ​ശ​മാ​യ ഷി​ങ്ജി​യാ​ഗ് ഉ​യി​ഗു​ര്‍ പ്ര​ദേ​ശത്തെയും ബ​ന്ധി​പ്പി​ക്കു​ന്ന പാ​ല​മാ​ണി​ത്. 2,540 കി​ലോ​മീ​റ്റ​റാ​ണ് പാ​ല​ത്തി​ന്‍റെ നീളം. ആ​റു പ്ര​ദേ​ശ​ങ്ങ​ളെ ബ​ന്ധി​പ്പി​ച്ചാ​ണ് പാ​ലം ക​ട​ന്നുപോ​കു​ന്ന​ത്.

Related posts