70 ല​ക്ഷം രൂ​പ​! ക​ർ​ഷ​ക​ർ​ക്ക് ധ​ന​സ​ഹാ​യ​വു​മാ​യി ധ​നു​ഷ്

കോ​ളി​വു​ഡി​ൽ തു​ട​ങ്ങി​യ ധ​നു​ഷി​ന്‍റെ അ​ഭി​ന​യ ജീ​വി​തം ബോ​ളി​വു​ഡും ക​ട​ന്ന് ഹോ​ളി​വു​ഡി​ൽ എ​ത്തി​നി​ൽ​ക്കു​ക​യാ​ണ്. സി​നി​മ​യി​ലെ വ​ൻ നേ​ട്ട​ങ്ങ​ൾ​ക്കി​ട​യി​ലും ത​മി​ഴ് മ​ക്ക​ൾ​ക്ക് ഒ​രു കൈ ​സ​ഹാ​യം ന​ൽ​കാ​ൻ ധ​നു​ഷ് മ​ടി കാ​ട്ടാ​റി​ല്ല. പ​ക്ഷേ പ​ല​പ്പോ​ഴും അ​ത് ആ​രും അ​റി​യാ​റി​ല്ല എ​ന്ന​താ​ണു സ​ത്യം. ഇ​ത്ത​വ​ണ​യും അ​ത് ത​ന്നെ സം​ഭ​വി​ച്ചു. 125 ക​ർ​ഷ​ക കു​ടും​ബ​ങ്ങ​ൾ​ക്ക് ധ​ന​സ​ഹാ​യ​മാ​യി 70 ല​ക്ഷം രൂ​പ​യാ​ണ് ധ​നു​ഷ് ന​ൽ​കി​യ​ത്.

ക​ർ​ഷ​ക​ർ​ക്ക് ധ​നു​ഷി​ന്‍റെ സ​ഹാ​യം എ​ത്തി​യ​തി​നു പി​ന്നി​ൽ ഒ​രു ക​ഥ കൂ​ടി​യു​ണ്ട്. ത​മി​ഴ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​യ രാ​ജീ​വ് ഗാ​ന്ധി ത​ഞ്ചാ​വൂ​രി​ലെ​യും കാ​വേ​രി ന​ദീ തീ​ര​പ്ര​ദേ​ശ​ത്തെ ക​ർ​ഷ​ക​രു​ടെ​ ദു​രി​ത ജീ​വി​ത​ത്തെ​ക്കു​റി​ച്ച് ഒ​രു ഡോ​ക്യു​മെ​ന്‍റ​റി ത​യാ​റാ​ക്കി​യി​രു​ന്നു. കോ​ള​യ് വി​ള​യും നി​ലം എ​ന്ന​താ​യി​രു​ന്നു ഡോ​ക്യു​മെ​ന്‍റ​റി​യു​ടെ പേ​ര്. അ​ടു​ത്തി​ടെ ന​ട​ന്ന ച​ട​ങ്ങി​ൽ ഡോ​ക്യു​മെ​ന്‍റ​റി പു​റ​ത്തി​റ​ക്കി.​തി​രു​ടാ തി​രു​ടി​ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ സു​ബ്ര​ഹ്മ​ണ്യ ശി​വ​യും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു.ധ​നു​ഷി​ന്‍റെ സി​നി​മാ ക​രി​യ​റി​നെ മാ​റ്റി​മ​റി​ച്ച ചി​ത്ര​മാ​യി​രു​ന്നു തി​രു​ടാ തി​രു​ടി.

ശി​വ ഡോ​ക്യു​മെ​ന്‍റ​റി ധ​നു​ഷി​നെ കാ​ണി​ക്കു​ക​യും ക​ർ​ഷ​ക കു​ടും​ബ​ങ്ങ​ളു​ടെ ജീ​വി​ത​ത്തെ​ക്കു​റി​ച്ച് വി​വ​രി​ക്കു​ക​യും ചെ​യ്തു. ഇ​തു​കേ​ട്ട ധ​നു​ഷ് 125 ക​ർ​ഷ​ക കു​ടും​ബ​ങ്ങ​ൾ​ക്ക് 50,000 രൂ​പ വീ​തം ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചു. ധ​നു​ഷ് നേ​രി​ട്ടെ​ത്തി കു​ടും​ബ​ങ്ങ​ൾ​ക്ക് സ​ഹാ​യം ന​ൽ​കു​ക​യും ചെ​യ്തു. ഭാ​ര്യ ഐ​ശ്വ​ര്യ, പി​താ​വ് ക​സ്തൂ​രി​രാ​ജ, മ​റ്റു കു​ടും​ബാം​ഗ​ങ്ങ​ളും ധ​നു​ഷി​നൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു. രാ​ജീ​വ് ഗാ​ന്ധി ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് ഒ​രു പ​ബ്ലി​സി​റ്റി​യും ആ​ഗ്ര​ഹി​ക്കാ​തെ ധ​നു​ഷ് ചെ​യ്ത പ്ര​വൃ​ത്തി​യെ​ക്കു​റി​ച്ച് പു​റം​ലോ​ക​ത്തെ അ​റി​യി​ച്ച​ത്.

Related posts