അ​ച്ഛ​നും ചേ​ട്ട​നും പി​ന്നാ​ലെ ധ്യാ​നും

Dhyan1104അ​ച്ഛ​ന്‍റെ പാ​ത​യി​ലൂ​ടെ സി​നി​മ​യി​ലെ​ത്തി​യ നി​ര​വ​ധി പേ​രു​ണ്ട്. സം​വി​ധാ​നം ആ​ണെ​ങ്കി​ലും അ​ഭി​ന​യം ആ​ണെ​ങ്കി​ലും മാ​തൃ​ക അ​ച്ഛ​നാ​ണെ​ന്ന് വി​ളി​ച്ചു പ​റ​യു​ന്ന യു​വ​താ​ര​ങ്ങ​ളാ​ണ് ഇ​പ്പോ​ഴു​ള്ള​ത്. ശ്രീ​നി​വാ​സ​ന് പി​ന്നാ​ലെ വി​നീ​ത് ശ്രീ​നി​വാ​സ​നും അ​ഭി​ന​യ​ത്തി​ലേ​ക്കെ​ത്തി.

 

പി​ന്നീ​ട് സം​വി​ധാ​യ​ക​നു​മാ​യി. ഇ​പ്പോ​ഴി​താ, അ​ച്ഛ​ന്‍റെ​യും ചേ​ട്ട​ന്‍റെ​യും പാ​ത പി​ന്തു​ട​ർ​ന്ന് ധ്യാ​ൻ ശ്രീ​നി​വാ​സ​നും സം​വി​ധാ​യ​ക​ന്‍റെ കു​പ്പാ​യ​മി​ടു​ന്നു.  അ​ച്ഛ​ന്‍റെ പേ​രി​നു​മ​പ്പു​റ​ത്ത് സി​നി​മ​യി​ൽ സ്വ​ന്തം പേ​രും സ്ഥാ​ന​വും നേ​ടി​യെ​ടു​ക്കു​ന്ന​തി​ൽ വി​ജ​യി​ച്ച​വ​രാ​ണ് വി​നീ​തും ധ്യാ​നും.

 
ചി​ത്ര​ത്തി​ന്‍റെ ക​ഥ​യും ധ്യാ​ൻ ത​ന്നെ​യാ​ണ് ത​യാ​റാ​ക്കു​ന്ന​തെ​ന്ന് അ​ടു​ത്ത കേ​ന്ദ്ര​ങ്ങ​ൾ അ​റി​യി​ച്ചു. ഇ​നി സ്വ​ന്തം ചി​ത്രം ഒ​രു​ക്കു​ന്ന​തി​ന്‍റെ ത​യാ​റെ​ടു​പ്പി​ലാ​ണ് താ​രം.   ധ്യാ​നി​ന്‍റെ നാ​യ​ക​ൻ നി​വി​ൻ പോ​ളി​യാ​ണ്. വി​നീ​ത് ആ​ദ്യ​മാ​യി ചി​ത്ര​മൊ​രു​ക്കി​യ​പ്പോ​ഴും നി​വി​ൻ ആ​യി​രു​ന്നു നാ​യ​ക​ൻ. നി​വി​ന്‍റെ നാ​യി​ക​യാ​യി എ​ത്തു​ന്ന​ത് തെ​ന്നി​ന്ത്യ​യി​ലെ താ​ര​റാ​ണി ന​യ​ൻ​താ​ര​യാ​ണ്.   മ​ല​യാ​ള​ത്തി​ലും ത​മി​ഴി​ലും നി​വി​നും ന​യ​ൻ​സി​നും ആ​രാ​ധ​ക​ർ ഏ​റെ​യാ​ണ്.

 

അ​തു​കൊ​ണ്ട് ത​ന്നെ ഇ​രു​വ​രും ഒ​ന്നി​ക്കു​ന്ന​ത് കാ​ണാ​ൻ കാ​ത്തി​രി​ക്കു​ന്ന​ത് നി​വി​ന്‍റെ​യും ന​യ​ൻ​സി​ന്‍റെ​യും ആ​രാ​ധ​ക​ർ. ഇ​ട​വേ​ള​യ്ക്കു ശേ​ഷ​മാ​ണ് തെ​ന്നി​ന്ത്യ​ൻ താ​ര​റാ​ണി ന​യ​ൻ​താ​ര മ​ല​യാ​ള​ത്തി​ലേ​ക്കെ​ത്തു​ന്ന​ത്.  വി​വാ​ഹ​ത്തി​ര​ക്കു​ക​ൾ ക​ഴി​ഞ്ഞ് സ്വ​ന്തം ചി​ത്ര​ത്തി​ന്‍റെ പ​ണി​പ്പു​ര​യി​ലേ​ക്ക് ക​ട​ക്കു​ക​യാ​ണ് ധ്യ​ൻ ശ്രീ​നി​വാ​സ​ൻ.

Related posts