ദിലീഷ് ചിത്രത്തിൽ ഫ​ഹ​ദ് വി​ല്ല​ൻ

നാ​യ​ക​നാ​യി മാ​ത്ര​മ​ല്ല വി​ല്ല​നാ​യി തി​ള​ങ്ങാ​മെ​ന്ന് തെ​ളി​യി​ച്ച​യാ​ളാ​ണ് ഫ​ഹ​ദ് ഫാ​സി​ൽ. ത​മി​ഴ​ക​ത്താ​യി​രു​ന്നു വേ​ലൈ​ക്കാ​ര​ൻ എ​ന്ന ചി​ത്ര​ത്തി​ൽ വി​ല്ല​ൻ വേ​ഷ​ത്തി​ൽ എ​ത്തി താ​രം തി​ള​ങ്ങി​യ​ത്.

മ​ല​യാ​ള​ത്തി​ൽ പ​ക്ഷേ കൂ​ടു​ത​ൽ ചെ​യ്തി​ട്ടു​ള്ള​ത് നാ​യ​ക പ്രാ​ധാ​ന്യ​മു​ള്ള വേ​ഷ​ങ്ങ​ളാ​ണ്. ദി​ലീ​ഷ് പോ​ത്ത​ന്‍റെ അ​ടു​ത്ത ചി​ത്ര​ത്തി​ൽ താ​രം വി​ല്ല​ൻ വേ​ഷ​ത്തി​ലാ​യി​രി​ക്കും എ​ത്തു​ക​യെ​ന്നാ​ണ് അ​റി​യു​ന്ന​ത്.

ദി​ലീ​ഷ് പോ​ത്ത​ൻ നി​ർ​മാ​താ​വാ​കു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്നു​ത് മ​ധു സി ​നാ​രാ​യ​ണ​നാ​ണ്. ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന​ത് ശ്യാം ​പു​ഷ്ക​ര​നാ​ണ്. നാ​യ​ക​നാ​യി എ​ത്തു​ന്നത് ഷൈ​ൻ നി​ഗ​മാ​ണ്. കു​ന്പ​ള​ങ്ങി നൈ​റ്റ്സ് എ​ന്നാ​ണ് ചി​ത്ര​ത്തി​ന് പേ​രി​ട്ടി​രി​ക്കു​ന്ന​ത്.

Related posts