ദിവ്യദര്‍ശിനി വിവാഹമോചിതയാകുന്നു! ആറു വര്‍ഷത്തെ പ്രണയത്തിന് ശേഷമായിരുന്നു ആ വിവാഹം

priyadarsiniസെ​ലി​ബ്രി​റ്റി​ക​ളു​ടെ വി​വാ​ഹ മോ​ച​ന​ങ്ങ​ളു​ടെ പ​ര​ന്പ​ര​യാ​ണ് ഇ​പ്പോ​ൾ സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. അ​തി​നു സി​നി​മാ താ​ര​ങ്ങ​ളെ​ന്നോ സീ​രി​യ​ൽ താ​ര​ങ്ങ​ളെ​ന്നോ ടെ​ലി​വി​ഷ​ൻ അ​വ​താ​ര​ക​രെ​ന്നോ ഒ​ന്നും വ്യ​ത്യാ​സ​മി​ല്ല. ഏ​റ്റ​വു​മൊ​ടു​വി​ൽ ഇ​പ്പോ​ൾ കേ​ൾ​ക്കു​ന്ന​ത് വി​ജ​യ് ടി​വി​യി​ലെ അ​വ​താ​ര​ക​യും സി​നി​മാ ന​ടി​യു​മാ​യ ഡി​ഡി എ​ന്ന ദി​വ്യ​ദ​ർ​ശി​നി​യും വി​വാ​ഹ മോ​ച​ന​ത്തി​ലേ​ക്കെ​ന്നാ​ണ്. വി​ജ​യ് ടി​വി​യി​ലെ കോ​ഫി വി​ത്ത് ഡി​ഡി എ​ന്ന പ​രി​പാ​ടി​യി​ലൂ​ടെ ശ്ര​ദ്ധേ​യ​യാ​ണ് ദി​വ്യദ​ർ​ശി​നി. ഒ​രു വ​ർ​ഷം മു​ൻ​പ് മു​ത​ലേ ഡി​ഡി​ക്കും ഭ​ർ​ത്താ​വ് ശ്രീ​കാ​ന്തി​നു​മി​ട​യി​ൽ അ​സ്വ​ാര​സ്യ​ങ്ങ​ൾ തു​ട​ങ്ങി​യി​രു​ന്നു എ​ന്നും ഇ​പ്പോ​ൾ വി​വാ​ഹ മോ​ച​ന​ത്തി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണെ​ന്നു​മാ​ണ് കേ​ൾ​ക്കു​ന്ന​ത്.
2014 ലാ​ണ് ദി​വ്യ ദ​ർ​ശി​നി​യും ശ്രീ​കാ​ന്ത് ര​വി​ച​ന്ദ്ര​നും ത​മ്മി​ലു​ള്ള വി​വാ​ഹം ന​ട​ന്ന​ത്. ആ​റു വ​ർ​ഷ​ത്തെ പ്ര​ണ​യ​ത്തി​ന് ശേ​ഷ​മാ​യി​രു​ന്നു ആ ​വി​വാ​ഹം. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി ഇ​രു​വ​രും വേ​റെ വേ​റെ​യാ​ണ് താ​മ​സം. വി​വാ​ഹ മോ​ച​ന ഹ​ർ​ജി ന​ൽ​കി​യ​തോ​ടെ​യാ​ണ് ത​മി​ഴ് മാ​ധ്യ​മ​ങ്ങ​ൾ വാ​ർ​ത്ത സ്ഥി​രീ​ക​രി​ച്ച​ത്.

സി​ചി​ത്ര കാ​ർ​ത്തി​ക് എ​ന്ന ഗാ​യി​ക ചി​ല ത​മി​ഴ് താ​ര​ങ്ങ​ളു​ടെ സ്വ​കാ​ര്യ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും ത​ന്‍റെ ട്വി​റ്റ​ർ പേ​ജി​ലൂ​ടെ സു​ചി​ലീ​ക്ക്സ് എ​ന്ന പേ​രി​ൽ പു​റ​ത്തു​വി​ട്ടി​രു​ന്നു. അ​തി​ൽ ഡി​ഡി​യു​ടെ ചി​ല ചി​ത്ര​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്നു. ആ​രെ​യോ ഡി​ഡി കെ​ട്ടി​പ്പി​ടി​ച്ചു നി​ൽ​ക്കു​ന്ന​താ​യി​രു​ന്നു ഫോ​ട്ടോ. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് വി​വാ​ഹ മോ​ച​ന വാ​ർ​ത്ത​ക​ളും സ​ജീ​വ​മാ​കു​ന്ന​ത്.
ത​മി​ഴി​ൽ ആ​ര് വി​വാ​ഹ മോ​ച​നം നേ​ടി​യാ​ലും പ്ര​തി​യാ​യി ചി​ത്രീ​ക​രി​ക്കു​ന്ന​ത് ന​ട​ൻ ധ​നു​ഷി​നെ​യാ​ണ്. ധ​നു​ഷ് സം​വി​ധാ​നം ചെ​യ്ത പ​വ​ർ പാ​ണ്ടി എ​ന്ന ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ച്ചു ക​ഴി​ഞ്ഞ​തി​ന് ശേ​ഷ​മാ​ണ് ദി​വ്യ ദ​ർ​ശി​നി​യു​ടെ വി​വാ​ഹ മോ​ച​ന വാ​ർ​ത്ത​ക​ൾ പു​റ​ത്ത് വ​ന്ന​ത് എ​ന്ന​തി​നാ​ൽ ഈ ​വേ​ർ​പി​രി​യ​ലി​ന് പി​ന്നി​ലും ധ​നു​ഷാ​ണെ​ന്നാ​ണ് വാ​ർ​ത്ത​ക​ൾ.

Related posts