അ​രി​സ്റ്റോ സു​രേ​ഷ് പാ​ടു​ന്നു ; ഡ്രൈ ഫ്ര​ഷ്ഫീ​ലു​മാ​യി ഒ​രു റി​യ​ലി​സ്റ്റി​ക് ചി​ത്രം ​

dry

കൊ​ച്ചി ന​ഗ​ര​ത്തി​ന്‍റെ തി​ര​ക്കു​പി​ടി​ച്ച ജീ​വി​ത​ത്തി​ൽ ജോ​ലി തേ​ടി അ​ല​യു​ന്ന ന്ധ​അ​ഭി​ന​വ്’ എ​ന്ന യു​വാ​വി​ന്‍റെ ക​ഥ. പോ​ലീ​സ് കോ​ണ്‍​സ്റ്റ​ബി​ളാ​യി​രു​ന്ന അ​ച്ഛ​ന്‍റെ മ​ര​ണ​ശേ​ഷം ജോ​ലി​ക്കാ​യി വ​യ​നാ​ട്ടി​ൽ നി​ന്നെ​ത്തി​യ അ​ഭി​ക്ക് പ​ക്ഷേ നേ​രി​ടേ​ണ്ടി​വ​ന്ന​ത് വ​ൻ പ​രാ​ജ​യ​ങ്ങ​ളാ​യി​രു​ന്നു. മ​ക​നെ ഒ​രു എ​സ്ഐ ആ​ക്ക​ണം എ​ന്ന​താ​ണ് അ​മ്മ​യു​ടെ ആ​ഗ്ര​ഹം. അ​തി​ന് ആ​ത്മാ​ർ​ത്ഥ​മാ​യി ശ്ര​മി​ക്കു​ക​യാ​ണ് അ​ഭി​ന​വ്. ന​ഗ​ര​ത്തി​ലെ ഐ.​ടി. സു​ഹൃ​ത്തു​ക്ക​ളു​മാ​യി അ​വ​ൻ സ്വ​ത​ന്ത്ര​ജീ​വി​തം ആ​ഘോ​ഷി​ക്കു​ന്നു. സൗ​ഹൃ​ദ​വും മ​ദ്യ​ല​ഹ​രി​യും പ​ര​സ്പ​രം അ​വ​ന്‍റെ ല​ക്ഷ്യ​ത്തി​നെ​തി​രേ മ​ത്സ​രി​ക്കു​ന്നു. ല​ക്ഷ്യ​മാ​ണോ ല​ഹ​രി​യാ​ണോ ഒ​ടു​വി​ൽ ജ​യം കാ​ണു​ന്ന​തെ​ന്ന് ന​മു​ക്ക് കാ​ത്തി​രു​ന്നു​കാ​ണാം.
വ​ള​രെ റി​യ​ലി​സ്റ്റി​ക് ആ​യ രീ​തി​യി​ൽ, പൂ​ർ​ണ​മാ​യും ന​വാ​ഗ​ത​രെ ഉ​ൾ​ക്കൊ​ള്ളി​ച്ച് പ്രേ​ക്ഷ​ക​ർ​ക്ക് ഒ​രു മു​ഴു​നീ​ള ഫ്ര​ഷ് ഫീ​ൽ സ​മ്മാ​നി​ക്ക​ത്ത​ക്ക​വി​ധ​ത്തി​ലാ​ണ് ന്ധ​ഡ്രൈ’ എ​ന്ന ചി​ത്രം ന​വാ​ഗ​ത​നാ​യ സം​വി​ധാ​യ​ക​ൻ വി​ശാ​ഖ് പു​ന്ന ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ബാ​ന​ർ-​എ​ൻ.​എ​ൻ.​ജി.​ഫി​ലിം​സ്, നി​ർ​മാ​ണം-​നി​രൂ​പ് ഗു​പ്ത, ടൂ​റിം​ഗ് സി​നി​മാ​സ്, ര​ച​ന, സം​വി​ധാ​നം-​വി​ശാ​ഖ് പു​ന്ന, കാ​മ​റ-​ഷി​നോ​സ്, പി.​ആ​ർ.​ഒ-​അ​ജ​യ് തു​ണ്ട​ത്തി​ൽ, എ​ഡി​റ്റിം​ഗ്-​അ​ഖി​ൽ ഏ​ലി​യാ​സ്, ഗാ​ന​ര​ച​ന-​പി.​ടി.​ഇ​ള​യ​പാ​ദം,  വി.​എ​സ്.​സ​ത്യ​ൻ, സം​ഗീ​തം-​എം.​ടി.​വി​ക്രാ​ന്ത്, ആ​ലാ​പ​നം-​അ​രി​സ്റ്റോ സു​രേ​ഷ്, ജോ ​ജോ കൊം​ഗ​മ​ല, അ​സോ.  ഡ​യ​റ​ക്ട​ർ-​അ​രു​ണ്‍.​കെ. ചെ​റി​യ​ത്ത് ആൻഡ് ക​വീ​ന്ദ്ര​ദാ​സ്, പ്രൊ​ഡ. ക​ണ്‍​ട്രോ​ള​ർ-​സ​ക്കീ​ർ ഹു​സൈ​ൻ, ക​ല-​ക​വി.റോ​ഷ​ൻ മാ​ത്യൂ​സ്, ന​വാ​സ് എം.​എ​ച്ച്, ക്രി​സ് ലോ​യ്ഡ്, സു​ൾ​ഫി സു​ൾ​ഫി​ക്ക​ർ, വി​പി​ഷ് കു​മാ​ർ എ​ന്നി​വ​ര​ഭി​ന​യി​ക്കു​ന്നു. ​ഡ്രൈ’ ഉ​ട​ൻ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നു.
 

Related posts