Set us Home Page

മറിയം അമീറ സല്‍മാന്‍! ദുല്‍ഖറിന്റെ മകള്‍ക്ക് പേരിട്ടു; പ്രശസ്ത മേക്ക് അപ്പ് ആര്‍ട്ടിസ്റ്റായ രേഷ്മ ഗ്രേസാണ് വിവരം കുഞ്ഞിക്കായുടെ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്

Dulquer_amaal02

മ​ല​യാ​ളി​ക​ളു​ടെ കു​ഞ്ഞി​ക്ക ദു​ൽ​ഖ​ർ സ​ൽ​മാ​നും പ​ത്നി അ​മാ​ലി​നും കു​ഞ്ഞു​ണ്ടാ​യ വാ​ർ​ത്ത ഏ​വ​രും സ​ന്തോ​ഷ​ത്തോ​ടെ​യാ​ണ് സ്വീ​ക​രി​ച്ച​ത്. ഇ​പ്പോ​ൾ ഈ ​കു​ഞ്ഞ് മാ​ലാ​ഖ​യ്ക്ക് അ​വ​ർ പേ​രി​ട്ടി​രി​ക്കു​ക​യാ​ണ്. മ​റി​യം അ​മീ​റ സ​ൽ​മാ​ൻ എ​ന്നാ​ണ് കു​ഞ്ഞി​ന്‍റെ പേ​ര്. പ്ര​ശ​സ്ത മേ​ക്ക് അ​പ്പ് ആ​ർ​ട്ടി​സ്റ്റാ​യ രേ​ഷ്മ ഗ്രേ​സാ​ണ് വി​വ​രം കു​ഞ്ഞി​ക്കാ​യു​ടെ ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

Dulquer_amaal03

ഈ ​മാ​സം അ​ഞ്ചി​ന് ചെ​ന്നൈ മ​ദ​ർ​ഹു​ഡ് ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു കു​ഞ്ഞ് ജ​നി​ച്ച​ത്. താ​രം ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജ് വ​ഴി​യാ​യി​രു​ന്നു സ​ന്തോ​ഷ​വാ​ർ​ത്ത പ​ങ്കു​വ​ച്ച​ത്. അ​മ​ൽ നീ​ര​ദ് സം​വി​ധാ​നം ചെ​യ്ത സി​ഐ​എ​യു​ടെ റി​ലീ​സി​ന്‍റെ അ​തേ​ദി​വ​സം ത​ന്നെ​യാ​യി​രു​ന്നു ദു​ൽ​ഖ​റി​ന് ഇ​ര​ട്ടി​മ​ധു​ര​മാ​യി കു​ഞ്ഞി​ന്‍റെ ജ​ന​നം. മ​മ്മൂ​ട്ടി, സു​ൽ​ഫ​ത്ത്, വി​ക്രം പ്ര​ഭു, ആന്‍റോ ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ ഈ ​സ​മ​യം അ​ദേ​ഹ​ത്തോ​ടൊ​പ്പം ആ​ശു​പ​ത്രി​യി​ൽ ഉ​ണ്ടാ​യി​രു​ന്നു.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/
നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിൽ രേഖപ്പെടുത്താൻ മംഗ്ലീഷിൽ ടൈപ് ചെയ്തു താഴെക്കാണുന്ന കമെന്റ് ബോക്സിൽ പേസ്റ്റ് ചെയ്യുക

LATEST NEWS