ദു​ർ​ഗ ഇ​പ്പോ​ഴും ആ​വേ​ശ​ത്തി​ൽ… ആ രംഗങ്ങള്‍ ഏറെ കടുപ്പമായി തോന്നിയെന്ന് നടി

പൃ​ഥ്വി​രാ​ജ് നാ​യ​ക​നാ​കു​ന്ന വി​മാ​നം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ദു​ർ​ഗ എ​ന്ന ന​ടി മ​ല​യാ​ള​സി​നി​മ​യി​ൽ എ​ത്തി​യി​രി​ക്കു​ന്നു. ആ​ദ്യ ചി​ത്ര​ത്തി​ൽ ത​ന്നെ പൃ​ഥ്വി​രാ​ജി​നെ​പ്പോ​ലൊ​രു സൂ​പ്പ​ർ ന​ട​ന്‍റെ നാ​യി​ക​യാ​കാ​ൻ ക​ഴി​ഞ്ഞ​തി​ന്‍റെ ത്രി​ല്ലി​ലാ​ണ് ദു​ർ​ഗ. പ്ര​ദീ​പ് നാ​യ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന വി​മാ​നം 22ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തും.

ഓ​ഡി​ഷ​നി​ലൂ​ടെ​യാ​ണ് ദു​ർ​ഗ​യെ ചി​ത്ര​ത്തി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ത്ത​ത്. ദാ​വ​ണി​യൊ​ക്കെ അ​ണി​ഞ്ഞ് ന​ട​ക്കു​ന്ന നാ​ട​ൻ പെ​ണ്‍​കു​ട്ടി​യാ​യി​ട്ടാ​ണ് ചി​ത്ര​ത്തി​ൽ ദു​ർ​ഗ അ​ഭി​ന​യി​ക്കു​ന്ന​ത്. ആ​ദ്യ ചി​ത്ര​ത്തി​ൽ പൃ​ഥ്വി​രാ​ജി​നൊ​പ്പ​മു​ള്ള റൊ​മാ​ൻ​സ് രം​ഗ​ങ്ങ​ളാ​ണ് ത​നി​ക്ക് ഏ​റെ ക​ടു​പ്പ​മാ​യി തോ​ന്നി​യ​തെ​ന്ന് ദു​ർ​ഗ അ​ടു​ത്തി​ടെ ഒ​രു ചാ​ന​ലി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ പ​റ​യു​ന്നു.

ഏ​റെ ആ​ദ​ര​വും ഇ​ഷ്ട​വു​മു​ള്ള താ​ര​ത്തി​നൊ​പ്പം റൊ​മാ​ൻ​സ് രം​ഗ​ങ്ങ​ളി​ൽ അ​ഭി​ന​യി​ക്കു​ക എ​ന്ന​ത് പ്ര​യാ​സ​ക​ര​മാ​യി​രു​ന്നെ​ന്നും പൃ​ഥ്വി​രാ​ജി​ന്‍റെ നാ​യി​ക​യാ​യ​തി​ന്‍റെ ആ​വേ​ശ​ത്തി​ലാ​ണ് താ​നി​പ്പോ​ഴെ​ന്നും ദു​ർ​ഗ പ​റ​യു​ന്നു.

Related posts