നാദാപുരത്തെ പോലീസ് നീതിപാലിക്കുക! ലൈ​ബ്ര​റി ക​ത്തി​ച്ച കേ​സി​ലെ പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യു​ന്നില്ല; പോ​ലീ​സി​നെ​തി​രെ ഡി​വൈ​എ​ഫ്ഐ രം​ഗ​ത്ത്

DYFIനാ​ദാ​പു​രം: ലൈ​ബ്ര​റി തീ ​വച്ച് ന​ശി​പ്പി​ച്ച കേ​സി​ലെ പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഇ​രി​ങ്ങ​ണ്ണൂ​രി​ൽ പോ​ലീ​സി​നെ​തി​രെ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ രം​ഗ​ത്ത്.​ഇ​ന്ന​ലെ രാ​ത്രി പ്ര​വ​ർ​ത്ത​ക​ർ ടൗ​ണി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. പോ​ലീ​സി​നെ​തി​രെ ഇ​രി​ങ്ങ​ണ്ണൂ​ർ ടൗ​ണി​ൽ വ്യാ​പ​ക​മാ​യി പോ​സ്റ്റ​റു​ക​ൾ പ​തി​ക്കു​ക​യും ചെ​യ്തു.​

ഇ​ക്ക​ഴി​ഞ്ഞ ജൂ​ണ്‍ പ​ത്താം തി​യ്യ​തി​യാ​ണ് ഇ​രി​ങ്ങ​ണ്ണൂ​ർ ടൗ​ണി​ലെ പ​ബ്ലി​ക് ലൈ​ബ്ര​റി തീ ​വെ​ച്ച് ന​ശി​പ്പി​ച്ച​ത്.​തീ​വെ​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ദാ​പു​രം പോ​ലീ​സ് ബി ​ജെ പി​ക്കാ​രാ​യ ആ​റ് പേ​ർ​ക്കെ​തി​രെ സി​പി​എം പ്ര​വ​ർ​ത്ത​ക​നാ​യ കാ​ട്ടി​ൽ രാ​ജീ​വ​ന്‍റെ പ​രാ​തി​യി​ൽ കേ​സെ​ടു​ത്തി​രു​ന്നു.

എ​ന്നാ​ൽ ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ഒ​രു പ്ര​തി​യെ പോ​ലും അ​റ​സ്റ്റ് ചെ​യ്യാ​തെ പോ​ലീ​സ് കേ​സ് അ​ട്ടി മ​റി​ക്കാ​നു​ള​ള ശ്ര​മ​മാ​ണെ​ന്ന് ന​ട​ത്തു​ന്ന​തെ​ന്ന് ഡി​വൈ​എ​ഫ്ഐ ആ​രോ​പി​ക്കു​ന്നു.​പ്ര​തി​ക​ളെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്തി​ല്ലെ​ങ്കി​ൽ സ​മ​ര പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്ന് ഡി​വൈ​എ​ഫ്ഐ മേ​ഖ​ല ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

Related posts