എ​ന്‍റെ സി​നി​മ​ക​ളെ അ​ച്ഛ​ൻ പ്ര​മോ​ട്ട് ചെ​യ്യാ​റി​ല്ല; വ്യാജ വാർത്തക്കെതിരെ ദു​ൽ​ഖ​ർ

ബോ​ളി​വു​ഡി​ലേ​ക്ക് അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന ദു​ൽ​ഖ​ർ സ​ൽ​മാ​ന്‍റെ ചി​ത്രം കാ​ർ​വാ​ൻ റി​ലീ​സി​നൊ​രു​ങ്ങു​മ്പോ​ൾ ട്രേ​ഡ് അ​ന​ലി​സ്റ്റും സി​നി​മാ നി​രൂ​പ​ക​നാ​യ ത​ര​ണ്‍ ആ​ദ​ർ​ശി​ന്‍റെ അ​ഭി​പ്രാ​യ​ത്തി​ന് ദു​ൽ​ഖ​ർ ന​ൽ​കി​യ മ​റു​പ​ടി ച​ർ​ച്ചാ​വി​ഷ​യ​മാ​കു​ന്നു.

ദു​ൽ​ഖ​റി​ന്‍റെ ചി​ത്ര​ത്തെ പ്ര​മോ​ട്ട് ചെ​യ്യു​ന്ന​ത് മ​മ്മൂ​ട്ടി​യാ​ണെ​ന്നാ​ണ് ത​ര​ണ്‍ ട്വി​റ്റ​റി​ൽ പ​റ​ഞ്ഞ​ത്. ഇ​ത് തി​ക​ച്ചും തെ​റ്റാ​യ വാ​ർ​ത്ത​യാ​ണ്. എ​ന്നെ​യോ എ​ന്‍റെ സി​നി​മ​യേ​യോ മ​മ്മൂ​ട്ടി പ്ര​മോ​ട്ട്് ചെ​യ്തി​ട്ടി​ല്ല. അ​തി​ന് ഒ​രി​ക്ക​ലും മാ​റ്റ​വു​മു​ണ്ടാ​കു​ക​യു​മി​ല്ല. ആ​രോ മ​ന​പ്പൂ​ർ​വം പ്ര​ച​രി​പ്പി​ക്കു​ന്ന തെ​റ്റാ​യ വാ​ർ​ത്ത​യാ​ണി​തെ​ന്നും ദു​ൽ​ഖ​ർ മ​റു​പ​ടി ന​ൽ​കി.

ഇ​തോ​ടെ ത​ന്‍റെ തെ​റ്റു തി​രു​ത്തി ത​ര​ണ്‍ രം​ഗ​ത്തു വ​ന്നു. മാ​ധ്യ​മ​ങ്ങ​ളി​ൽ തെ​റ്റാ​യ വാ​ർ​ത്ത പ്ര​ച​രി​ക്കു​ന്നു. അ​ത് റോ​ണി സ്ക്രൂ​വാ​ല​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്നും ത​ര​ണ്‍ പ​റ​ഞ്ഞു. കാ​ർ​വാ​നി​ൽ ദു​ൽ​ഖ​റി​നൊ​പ്പം ഇ​ർ​ഫാ​ൻ ഖാ​നും മി​ഥി​ല പാ​ർ​ക്ക​റും പ്ര​ധാ​ന​വേ​ഷ​ങ്ങ​ളെ കൈ​കാ​ര്യം ചെ​യ്യു​ന്നു. ന​വാ​ഗ​ത​നാ​യ ആ​ക​ർ​ഷ് ഖു​റാ​നെ​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

Related posts