കേ​ര​ള​ത്തി​ന് കൈ​ത്താ​ങ്ങാ​യി ഫേ​സ്ബു​ക്ക്; ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി 1.75 കോ​ടി രൂ​പ സം​ഭാ​വ​ന ന​ൽ​കുമെന്ന് ഫേസ്ബുക്ക്

ന്യൂ​ഡ​ൽ​ഹി: പ്ര​ള​യ​ക്കെ​ടു​തി നേ​രി​ടു​ന്ന കേ​ര​ള​ത്തി​ന് കൈ​ത്താ​ങ്ങാ​യി ഫേ​സ്ബു​ക്കും. കേ​ര​ള​ത്തി​ലെ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി 1.75 കോ​ടി രൂ​പ സം​ഭാ​വ​ന ന​ൽ​കുമെന്ന് ഫേസ്ബുക്ക് അറിയിച്ചു. വെ​ള്ള​പ്പൊ​ക്ക​വും മ​ണ്ണി​ടി​ച്ചി​ലി​ലും മൂ​ന്നു​റി​ല​ധി​കം ആ​ളു​ക​ളാ​ണ് കേ​ര​ള​ത്തി​ൽ മ​രി​ച്ച​തെ​ന്നും ഫേ​സ്ബു​ക്ക് അ​റി​യി​ച്ചു.

കേ​ര​ള​ത്തി​ലെ ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ൾ​ക്കാ​യി ഡ​ൽ​ഹി കേ​ന്ദ്ര​മാ​ക്കി പ്ര​വ​ര്‍​ത്തി​ക്കു​ന്ന നോ​ണ്‍ പ്രോ​ഫി​റ്റ് ഗൂ​ഞ്ച് എ​ന്ന സം​ഘ​ട​ന വ​ഴി​യാ​യി​രി​ക്കും ഫേ​സ്ബു​ക്ക് ഈ ​തു​ക കൈ​മാ​റു​ക.

Related posts