അ​ണ്ട​ർ-17 ഫി​ഫ ലോ​ക​ക​പ്പ് ടി​ക്ക​റ്റ് നി​ര​ക്കു​ക​ൾ 100 രൂ​പ​യി​ൽ താ​ഴെ

fifa-lകോ​ൽ​ക്ക​ത്ത: ഇ​ന്ത്യ ആ​തി​ഥ്യം വ​ഹി​ക്കു​ന്ന ഫി​ഫ അ​ണ്ട​ർ 17 ലോ​ക​ക​പ്പി​ന്‍​റെ ടി​ക്ക​റ്റു​ക​ൾ​ക്കു 100 രൂ​പ​യി​ൽ താ​ഴെ​യാ​യി​രി​ക്കും നി​ര​ക്കു​ക​ളെ​ന്നു ടൂ​ർ​ണ​മെ​ന്‍റ് ഡ​യ​റ​ക്ട​ർ ഹ​വി​യ​ർ സി​പ്പി പ​റ​ഞ്ഞു. ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ൾ എ​ല്ലാ​വ​ർ​ക്കും നേ​രി​ൽ കാ​ണു​ന്ന​തി​നാ​ണു സി​നി​മ ടി​ക്ക​റ്റി​നെ​ക്കാ​ൾ കു​റ​ഞ്ഞ നി​ര​ക്കി​ൽ ടി​ക്ക​റ്റു​ക​ൾ ന​ൽ​കു​ന്ന​തെ​ന്നു അ​ദേ​ഹം വ്യ​ക്ത​മാ​ക്കി. മേ​യ് പ​കു​തി​യോ​ടെ ടി​ക്ക​റ്റു​ക​ളു​ടെ കൃ​ത്യ​മാ​യ നി​ര​ക്കു​ക​ൾ പു​റ​ത്തു​വി​ടും.

ഒ​ക്ടോ​ബ​ർ ആ​റ് മു​ത​ൽ ഇ​രു​പ​ത്തെ​ട്ടു​വ​രെ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ. കൊ​ച്ചി, മും​ബൈ, ന്യൂ​ഡ​ൽ​ഹി, ഗോ​ഹ​ട്ടി, ഗോ​വ, കോ​ൽ​ക്ക​ത്ത എ​ന്നി​ങ്ങ​നെ ആ​റ് വേ​ദി​ക​ളി​ലാ​യി​ട്ടാ​ണ് ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ൾ അ​ര​ങ്ങേ​റു​ന്ന​ത്.

Related posts