മൂ​ന്ന​ടി​ച്ചു മു​ന്നി​ലെ​ത്തി; പ​രാ​ഗ്വെ​യും മാ​ലി​യും പ്രീ ​ക്വാ​ർ​ട്ട​റി​ൽ

മും​ബൈ/​ന്യൂ​ഡ​ൽ​ഹി: പ​രാ​ഗ്വെ​യും മാ​ലി​യും അ​ണ്ട​ർ 17 ലോ​ക​ക​പ്പ് പ്രീ ​ക്വാ​ർ​ട്ട​റി​ൽ ക​ട​ന്നു. ഇ​ന്നു ന​ട​ന്ന മ​ത്സ​ര​ത്തി​ൽ തു​ർ​ക്കി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​തോ​ടെ​യാ​ണ് പ​രാ​ഗ്വെ പ്രീ​ക്വാ​ർ​ട്ട​ർ ഉ​റ​പ്പി​ച്ച​ത്.

ഒ​ന്നി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ൾ​ക്കാ​യി​രു​ന്നു പ​രാ​ഗ്വെ​യു​ടെ വി​ജ​യം. ജി​യോ​വാ​നി ബൊ​ഗാ​ഡോ, ഫെ​ർ​നാ​ൻ​ഡോ കാ​ർ​ഡോ​സോ, അ​ന്േ‍​റാ​ണി​യോ ഗ​ലി​യാ​നോ എ​ന്നി​വ​രാ​ണ് പ​രാ​ഗ്വെ​യു​ടെ ഗോ​ളു​ക​ൾ നേ​ടി​യ​ത്. മൂ​ന്നു ജ​യ​ങ്ങ​ളു​മാ​യി ബി ​ഗ്രൂ​പ്പ് ചാ​ന്പ്യ​ൻ​മാ​രാ​യാ​ണ് പ​രാ​ഗ്വെ പ്രീ​ക്വാ​ർ​ട്ട​റി​ൽ എ​ത്തി​യ​ത്. ര​ണ്ടാം തോ​ൽ​വി​യോ​ടെ തു​ർ​ക്കി​യു​ടെ പ്രീ​ക്വാ​ർ​ട്ട​ർ പ്ര​തീ​ക്ഷ​ക​ൾ അ​വ​താ​ള​ത്തി​ലാ​യി.

ന്യൂ​സി​ല​ൻ​ഡി​നെ​തി​രേ നേ​ടി​യ ജ​യ​ത്തോ​ടെ മാ​ലി​യും പ്രീ​ക്വാ​ർ​ട്ട​ർ ഉ​റ​പ്പി​ച്ചു. ഒ​ന്നി​നെ​തി​രെ മൂ​ന്നു ഗോ​ളു​ക​ൾ​ക്കാ​യി​രു​ന്നു മാ​ലി​യു​ടെ വി​ജ​യം. ഗ്രൂ​പ്പി​ൽ ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യാ​ണ് മാ​ലി പ്രീ ​ക്വാ​ർ​ട്ട​ർ ഉ​റ​പ്പി​ച്ച​ത്.

Related posts