എ​ട്ടാം റാ​ങ്കു​കാ​ര​നെ അ​ട്ടി​മ​റി​ച്ച് ഇ​ന്ത്യ​യു​ടെ രാം​കു​മാ​ർ രാ​മ​നാ​ഥ​ൻ

ramkumarഅ​ങ്കാ​റ: ബാ​ഡ്മി​ന്‍റ​ണു പി​ന്നാ​ലെ ടെ​ന്നീ​സി​ലും ഇ​ന്ത്യ​യു​ടെ വ​മ്പ​ൻ അ​ട്ടി​മ​റി. ഫ്ര​ഞ്ച് ഓ​പ്പ​ൺ സെ​മി ഫൈ​ന​ലി​സ്റ്റാ​യ ഡൊ​മ​നി​ക് തീ​മി​നെ ഇ​ന്ത്യ​യു​ടെ രാം​കു​മാ​ർ രാ​മ​നാ​ഥ​ൻ അ​ട്ടി​മ​റി​ച്ചു. തു​ർ​ക്കി​യി​ലെ അ​ന്‍റാ​ലി​യ ഓ​പ്പ​ണി​ലാ​യി​രു​ന്നു രാം​കു​മാ​ർ രാ​മ​നാ​ഥ​ന്‍റെ അ​ട്ടി​മ​റി വി​ജ​യം.

ലോ​ക എ​ട്ടാം ന​മ്പ​ർ താ​ര​ത്തെ 222 ാം സ്ഥാ​ന​ക്കാ​ര​ൻ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ഒ​രു മ​ണി​ക്കൂ​റും ഒ​രു മി​നി​റ്റും മാ​ത്ര​മാ​ണ് തീ​മി​നെ വീ​ഴ്ത്താ​ൻ രാം​കു​മാ​ർ ചെ​ല​വാ​ക്കി​യ​ത്. സ്കോ​ർ: 6-3, 6-2.

Related posts