വി​ജ​യാ​ഹ്ലാ​ദ​ത്തി​ല്‍ മു​ഷ്ടി ചു​രു​ട്ടി ഫ്രഞ്ച് പ്ര​സി​ഡ​ന്‍റ് മക്രോ​‍ൺ

ലു​ഷ്‌​നി​കി സ്റ്റേ​ഡി​യ​ത്തി​ല്‍ ലോ​ക​കി​രീ​ട​ത്തി​നാ​യു​ള്ള പോ​രാ​ട്ട​ത്തി​നൊ​ടു​വി​ല്‍ ക്രെ​യേ​ഷ്യ​‌​ക്കെ​തി​രെ വി​ജ​യി​ച്ച ഫ്രാ​ന്‍സി​ന്‍റെ ആ​വേ​ശം ആ​കാ​ശം മു​ട്ടെ ഉ​യ​ര്‍ന്ന​പ്പോ​ള്‍ വി​വി​ഐ​പി ഗാ​ല​റി​യി​ല്‍ നി​ന്ന് മു​ഷ്ടി ചു​രു​ട്ടി അ​ല​റു​ന്ന ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വേ​ല്‍ മക്രോ​ണിന്‍റെ ചി​ത്രം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി.

വി​ജ​യ​ത്തി​നു​ശേ​ഷം ഫ്ര​ഞ്ച് ടീ​മി​ന്‍റെ ഡ്ര​സി​ംഗ് റൂ​മി​ലെ​ത്തി ക​ളി​ക്കാ​ര്‍ക്കൊ​പ്പം അ​ദ്ദേ​ഹം ആ​ഹ്ലാ​ദം പ​ങ്കു​വ​ച്ചു. മാ​ത്ര​മ​ല്ല, ടീ​മി​ന്‍റെ ഡി​ഫ​ന്‍ഡ​ര്‍ ബെ​ഞ്ച​മി​ന്‍ മെ​ന്‍ഡി, മി​ഡ്ഫീ​ല്‍ഡ​ര്‍ പോ​ള്‍ പോ​ഗ്ബ എ​ന്നി​വ​ര്‍ക്കൊ​പ്പം ‘ഡാ​ബ് ഡാ​ന്‍സി’’​ന്‍റെ ചു​വ​ടും വെ​ച്ചു. പ​ഠ​ന​കാ​ല​ത്ത് യൂ​ണി​വേ​ഴ്‌​സി​റ്റി ടീ​മി​ല്‍ അം​ഗ​മാ​യി​രു​ന്നു മ​ക്രോ​‍ൺ.

Related posts