അടിതെറ്റിയാല്‍ സീരിയല്‍ നടിയും…! ലാന്‍ഡിംഗിനിടെ അടിതെറ്റി; സീരിയല്‍ താരം ഗായത്രി അരുണ്‍ പാരഗ്ലൈഡിംഗിനിടെ അപകടത്തില്‍നിന്നു രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്‌

GAYATHRI1പരസ്പരം സീരിയലിലെ ദീപ്തി ഐപിഎസിനെ അവതരിപ്പിച്ച് ആരാധകരുടെ പ്രീതി പിടിച്ചുപറ്റിയ ഗായത്രി അരുണ്‍ അപകടത്തില്‍നിന്നു രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പാരഗ്ലൈഡിംഗിനിടെയാണ് ഗായത്രിക്ക് പരിക്കേല്‍ക്കുന്നത്. ഒരു ചെറിയ അപകടമെന്ന തലക്കെട്ടില്‍ ഫേസ്ബുക്കിലൂടെ താരം തന്നെയാണ് അപകടവാര്‍ത്ത വെളിപ്പെടുത്തിയത്. അപകടത്തില്‍പ്പെടുന്ന വീഡിയോയും അവര്‍ പങ്കുവച്ചിട്ടുണ്ട്.

അലപ്പുഴയിലെയോ മറ്റോ ബീച്ചില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. ലാന്‍ഡിംഗ് ചെയ്യുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണം. പുതിയ ചിത്രത്തില്‍ നായികയാകാനുള്ള ഒരുക്കത്തിലാണ് ഗായത്രി. വീഡിയോ കാണാം.

Related posts