അപൂര്‍വ പ്രതിഭാസം! പതിനൊന്നു വയസുകാരിയുടെ കണ്ണില്‍ നിന്നും പുറത്തേക്കു വരുന്നത് ഉറുമ്പുകള്‍; ഉത്തരം കണ്ടെത്താനാകാതെ ഡോക്ടര്‍മാര്‍

ക​ണ്ണി​ൽ നി​ന്നും ച​ത്ത ഉ​റ​ന്പു​ക​ൾ പു​റ​ത്തേ​ക്കു വ​രു​ന്ന അ​പൂ​ർ​വ അ​വ​സ്ഥ​യു​മാ​യി പ​തി​നൊ​ന്നു​വ​യ​സു​കാ​രി. ക​ർ​ണാ​ട​ക​യി​ലെ ബ​ൽ​ത്ത​ങ്ങാ​ടി സ്വ​ദേ​ശി​നി​യാ​യ അ​ശ്വി​നി​യി​ലാ​ണ് ഏ​വ​രെ​യും അ​ന്പ​ര​പ്പി​ക്കു​ന്ന പ്ര​തി​ഭാ​സം.

ദി​വ​സേ​ന ഏ​ക​ദേ​ശം അ​റു​പ​ത് ഉ​റു​ന്പു​ക​ൾ വ​രെ ഇ​വ​രു​ടെ ക​ണ്ണി​ൽ നി​ന്നും പു​റ​ത്തേ​ക്കു വ​രാ​റു​ണ്ട്. ചെ​വി​യി​ൽ കൂ​ടി​യാ​കാം ഉ​റു​ന്പു​ക​ൾ ഈ ​കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​നു​ള്ളി​ൽ പ്ര​വേ​ശി​ച്ച​തെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം.

ത​ന്‍റെ ക​ണ്ണി​ന് അ​സാ​ധാ​ര​ണ​മാ​യ വേ​ദ​ന​യാ​ണെ​ന്ന് ക​ഴി​ഞ്ഞ​യാ​ഴ്ച്ച മു​ത​ലാ​ണ് ഈ ​കു​ട്ടി മാ​താ​പി​താ​ക്ക​ളോ​ട് പ​റ​ഞ്ഞ​ത്. തു​ട​ർ​ന്ന് ഇ​വ​ർ കു​ട്ടി​യു​ടെ ക​ണ്ണ് പ​രി​ശോ​ധി​ച്ച​പ്പോ​ൾ ക​ണ്ണി​നു​ള്ളി​ൽ നി​ന്നും ച​ത്ത നി​ല​യി​ൽ ഉ​റു​ന്പു​ക​ൾ കി​ട​ക്കു​ന്ന​താ​ണ് ക​ണ്ട​ത്. ഉ​റു​ന്പ് അ​റി​യാ​തെ ക​ണ്ണി​ൽ പോ​യ​താ​കാം എ​ന്നു വി​ചാ​രി​ച്ച മാ​താ​പി​താ​ക്ക​ൾ ഇ​തി​ന് വ​ലി​യ പ്രാ​ധാ​ന്യ​മൊ​ന്നും ന​ൽ​കി​യി​ല്ല.

എ​ന്നാ​ൽ വീ​ണ്ടും കു​ട്ടി​യു​ടെ ക​ണ്ണി​ന് വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​പ്പോ​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് നി​ര​വ​ധി ഉ​റു​ന്പു​ക​ളെ ക​ണ്ണി​നു​ള്ളി​ൽ നി​ന്നും ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്നാ​ണ് ഇ​വ​ർ കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​യാ​ക്കി​യ​ത്.

അ​തി​നു ശേ​ഷ​മാ​ണ് ചെ​വി​യി​ൽ കൂ​ടി​യാ​കാം ഉ​റു​ന്പു​ക​ൾ ശ​രീ​ര​ത്തി​ൽ പ്ര​വേ​ശി​ച്ച​തെ​ന്ന് നി​ഗ​മ​ന​ത്തി​ൽ ഡോ​ക്ട​ർ​മാ​ർ എ​ത്തി​ച്ചേ​ർ​ന്ന​ത്. ഈ ​അ​വ​സ്ഥ ഇ​ല്ലാ​താ​ക്കാ​ൻ ഡോ​ക്ട​ർ​മാ​ർ മ​രു​ന്നു​ക​ൾ ന​ൽ​കി​യെ​ങ്കി​ലും ഇ​പ്പോ​ഴും ദി​വ​സേ​ന ഉ​റു​ന്പു​ക​ളെ ഈ ​കു​ട്ടി​യു​ടെ ക​ണ്ണി​ൽ നി​ന്നും ക​ണ്ടെ​ത്തു​ന്നു​ണ്ട്.

ക​ഴി​ഞ്ഞ പ​ത്തു​ദി​വ​സ​ത്തി​നു​ള്ളി​ൽ അ​റു​പ​ത് ഉ​റു​ന്പു​ക​ളെ​യാ​ണ് ഈ ​കു​ട്ടി​യു​ടെ ക​ണ്ണി​ൽ നി​ന്നും ക​ണ്ടെ​ത്തി​യ​ത്. തു​ട​ക്കം മു​ത​ൽ ഈ ​കു​ട്ടി​യെ ചി​കി​ത്സി​ച്ചി​രു​ന്ന ഡോ​ക്ട​ർ​മാ​ർ ഈ ​സം​ഭ​വ​ത്തി​നു പ​രി​ഹാ​രം കാ​ണാ​ൻ ക​ഴി​യാ​തെ കു​ഴ​ങ്ങി​യ​തി​നെ തു​ട​ർ​ന്ന് വി​ദ​ഗ്ദ പ​രി​ശോ​ധ​ന​യ്ക്കാ​യി ഈ ​കു​ട്ടി​യെ ഒ​രു ക​ണ്ണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

Related posts