പിഡിപി ബുധനാഴ്ച നടത്താനിരുന്ന ഹർത്താൽ പിൻവലിച്ചു; ഹർത്താൽ നടത്തേണ്ടന്ന് പാർട്ടി ചെയർമാൻ അ​​​ബ്ദു​​​ൾ നാ​​​സ​​​ർ മ​​​അ​​​ദ​​​നി​ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം

harthalതി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബുധനാഴ്ച സം​​​സ്ഥാ​​​ന വ്യാപകമായി ആഹ്വാനം ചെയ്ത ഹർത്താൽ പിഡിപി പിൻവലിച്ചു. ഹർത്താൽ നടത്തേണ്ടന്ന് പാർട്ടി ചെയർമാൻ അ​​​ബ്ദു​​​ൾ നാ​​​സ​​​ർ മ​​​അ​​​ദ​​​നി​ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം. മ​​​അ​​​ദ​​​നി​​​യെ മ​​​ക​​​ന്‍റെ വി​​​വാ​​​ഹ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ അ​​​നു​​​വ​​​ദി​​​ക്കാ​​​ത്ത കോ​​​ട​​​തി ന​​​ട​​​പ​​​ടി​​​യി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ചായിരുന്നു പിഡിപി ഹർത്താലിന് ആഹ്വാനം ചെയ്തത്.

Related posts