ഹി​പ്പോ​യു​ടെ വാ​യി​ല​ക​പ്പെ​ട്ട ചൈ​നീ​സ് വി​നോ​ദ​സ​ഞ്ചാ​രി മ​രി​ച്ചു

ന​യ്‌​റോ​ബി: കെ​നി​യ​യി​ൽ ഹി​പ്പോ​പൊ​ട്ടാ​മ​സി​ന്‍റെ വാ​യി​ല​ക​പ്പെ​ട്ട ചൈ​നീ​സ് വി​നോ​ദ​സ​ഞ്ചാ​രി മ​രി​ച്ചു. ചാം​ഗ് മി​ൻ ചു​വാം​ഗ്(66) ആ​ണ് മ​രി​ച്ച​ത്. ന​യ്റോ​ബി​യി​ലെ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ൽ വ​ച്ചാ​ണ് സം​ഭ​വം. ഫോ​ട്ടോ എ​ടു​ക്കു​ന്ന​തി​നി​ടെ ഹി​പ്പോ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ലോ​ക​ത്തെ ഏ​റ്റ​വും ആ​ക്ര​മ​ണ​കാ​രി​ക​ളാ​യ മൃ​ഗ​ങ്ങ​ളി​ല്‍ ഒ​ന്നാ​ണ് ഹി​പ്പോ. സ​സ്യ​ഭു​ക്കാ​ണെ​ങ്കി​ലും ത​ന്‍റെ​യ​ടു​ത്തു വ​രു​ന്ന ഏ​ത് മൃ​ഗ​ത്തെ​യും ക​ടി​ച്ച് കു​ട​യാ​ന്‍ സ​ദാ സ​ന്ന​ദ്ധ​നാ​ണ് ഈ ​മൃ​ഗം.

Related posts