ഹി​റ്റു​ക​ളു​ടെ രാ​ജാ​ക്ക​ൻ​മാ​ർ ഒ​രു​മി​ക്കു​ന്നു

mohanlal0804

മോ​ഹ​ൻ​ലാ​ൽ ആ​രാ​ധ​ക​ർ ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്നൊ​രു കൂ​ട്ടു​കെ​ട്ട് വീ​ണ്ടും സം​ഭ​വി​ക്കു​ന്നു. ഹി​റ്റു​ക​ളു​ടെ രാ​ജാ​ക്ക​ൻ​മാ​രാ​യ മോ​ഹ​ൻ​ലാ​ലും ഷാ​ജി കൈ​ലാ​സും ര​ഞ്ജി പ​ണി​ക്ക​രും ഒ​ന്നി​ക്കു​ന്നു. നീ​ണ്ട ഇ​ട​വേ​ള​യ്ക്കു ശേ​ഷ​മു​ള്ള തി​രി​ച്ചു​വ​ര​വി​ൽ ത​ന്നോ​ടൊ​പ്പം മോ​ഹ​ൻ​ലാ​ലും ഉ​ണ്ടാ​വു​മെ​ന്ന് സം​വി​ധാ​യ​ക​ൻ നേ​ര​ത്തേ ത​ന്നെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ര​ഞ്ജി പ​ണി​ക്ക​രാ​ണ് ചി​ത്ര​ത്തി​ന് തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന​ത്. ഷാ​ജി കൈ​ലാ​സ്-​മോ​ഹ​ൻ​ലാ​ൽ-​ര​ഞ്ജി ടീം ​ആ​ദ്യ​മാ​യാ​ണ് ഒ​ന്നി​ക്കു​ന്ന​ത്. ഒ​രു ആ​ക്ഷ​ൻ ത്രി​ല്ല​ർ ആ​യി​രി​ക്കും പു​തി​യ ചി​ത്രം. സാ​മൂ​ഹി​ക വി​ഷ​യ​ങ്ങ​ളൊ​ക്കെ ക​ട​ന്നു​വ​രു​ന്ന​താ​ണെ​ങ്കി​ലും ചി​ത്ര​ത്തി​ന്‍റെ പ്ര​മേ​യം രാ​ഷ്ട്രീ​യ​ത്തി​ൽ ഉൗ​ന്ന​ലു​ള്ള ഒ​ന്നാ​യി​രി​ക്കി​ല്ല. തു​ട​ക്കം മു​ത​ൽ ഒ​ടു​ക്കം​വ​രെ​യു​ള്ള ത്രി​ൽ ആ​ണ് സം​വി​ധാ​യ​ക​ന്‍റെ വാ​ഗ്ദാ​നം.

Related posts