ഹോ​ക്കി വേ​ൾ​ഡ് ലീ​ഗ് ഫൈ​ന​ൽ സ്വ​പ്ന​ത്തി​ന​രി​കെ ഇ​ന്ത്യ​ക്കു കാ​ലി​ട​റി

ഭു​വ​നേ​ശ്വ​ർ: ഹോ​ക്കി വേ​ൾ​ഡ് ലീ​ഗ് ഫൈ​ന​ൽ സ്വ​പ്ന​ത്തി​ന​രി​കെ ഇ​ന്ത്യ കാ​ലി​ട​റി വീ​ണു. സെ​മി ഫൈ​ന​ലി​ൽ അ​ർ​ജ​ന്‍റീ​ന​യോ​ട് എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​നാ​ണ് ഇ​ന്ത്യ തോ​ൽ​വി വ​ഴ​ങ്ങി​യ​ത്.

17-ാം മി​നി​റ്റി​ൽ ല​ഭി​ച്ച പെ​നാ​ൽ​റ്റി കി​ക്ക് ഗോ​ളാ​ക്കി​മാ​റ്റി അ​ർ​ജ​ന്‍റീ​ന ഫൈ​ന​ലി​ലേ​ക്കു ടി​ക്ക​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. മ​ത്സ​ര​ത്തി​ന്‍റെ അ​വ​സാ​ന മി​നി​റ്റു​ക​ളി​ൽ ഗോ​ളി​യെ ഒ​ഴി​വാ​ക്കി ഇ​ന്ത്യ സ​മ​നി​ല​യ്ക്കാ​യി ശ്ര​മി​ച്ചെ​ങ്കി​ലും ശ​ക്ത​മാ​യ അ​ർ​ജ​ന്ൈ‍​റ​ൻ പ്ര​തി​രോ​ധം പി​ള​ർ​ക്കാ​നാ​യി​ല്ല. പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ലൂ​ടെ ബെ​ൽ​ജി​യ​ത്തെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഇ​ന്ത്യ സെ​മി​ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ച​ത്.

 

Related posts