ആ​ണ്‍​കു​ട്ടി​ക​ളു​ടെ ന​ടു​വി​ൽ ഹ​ണി​റോ​സ് ഒ​റ്റ​യ്ക്ക്

ONEY

സൂ​പ്പ​ർ ഹി​റ്റാ​യ ഹാ​പ്പി​വെ​ഡ്ഡിം​ഗി​നു ശേ​ഷം ഒ​മ​ർ ലു​ലു സം​വി​ധാ​നം ചെ​യ്യു​ന്ന ച​ങ്ക്സി​ന്‍റെ ഷൂ​ട്ടിം​ഗി​ലാ​ണ് ന​ടി ഹ​ണി​റോ​സ് ഇപ്പോൾ.  ഒ​രു മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നിയ​റിം​ഗ് വി​ദ്യാ​ർ​ഥി​യാ​യാ​ണ് താ​രം എ​ത്തു​ന്ന​ത്. ബാ​ച്ചി​ലെ ഏ​ക പെ​ണ്‍​കു​ട്ടി​യാ​യി​ട്ടാ​ണ് താ​ര​ത്തി​ന്‍റെ രം​ഗ​പ്ര​വേ​ശ​ം എ​ന്നാ​ണ് അ​റി​യു​ന്ന​ത്. ബാ​ലു വ​ർ​ഗീ​സ്, വി​ശാ​ഖ് നാ​യ​ർ, ഗ​ണ​പ​തി, ധ​ർ​മ​ജ​ൻ എ​ന്നി​വ​രെ​ല്ലാം പ്ര​ധാ​ന വേ​ഷ​ങ്ങ​ളെ​ത്തു​ന്ന ചി​ത്രം ഇ​തി​നോ​ട​കം പ്രേ​ക്ഷ​ക​ശ്ര​ദ്ധ നേ​ടി​യി​രി​ക്കു​ക​യാ​ണ്. ഹ​ണി​റോ​സി​ന്‍റെ വേ​റി​ട്ട രം​ഗ​പ്ര​വേ​ശ​​മാ​ണ് സി​നി​മ​യു​ടെ സ​വി​ശേ​ഷത.

Related posts