ഹണിറോസിന്‍റെ അ​വ​രു​ടെ രാ​വു​ക​ൾ വ​രു​ന്നു…

honey

ഷാ​നി​ൽ മു​ഹ​മ്മ​ദ് ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ഹ​ണി റോ​സ് നാ​യി​ക​യാ​കു​ന്ന അ​വ​രു​ടെ രാ​വു​ക​ൾ ഈ​ദി​ന് തി​യ​റ്റ​റു​ക​ളി​ലെ​ത്തു​ന്നു. ആ​സി​ഫ് അ​ലി, ഉ​ണ്ണി മു​കു​ന്ദ​ൻ, വി​ന​യ് ഫോ​ർ​ട്ട്, നെ​ടു​മു​ടി വേ​ണു എ​ന്നി​വ​രാ​ണ് മ​റ്റു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി അ​ഭി​ന​യി​ക്കു​ന്ന​ത്.

ഒ​രു സു​പ്പീ​രി​യ​ർ ഓ​ഫീ​സറുടെ വേ​ഷ​ത്തി​ലാ​ണ് ഹ​ണി അ​ഭി​ന​യി​ക്കു​ന്ന​ത്. ഒ​പ്പം വി​ന​യ് ഫോ​ർ​ട്ട്, അ​ജു വ​ർ​ഗീ​സ്, ലെ​ന, മു​കേ​ഷ്, നെ​ടു​മു​ടി വേ​ണു എ​ന്നി​വ​രും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ക​യാ​ണ്. അ​വ​രു​ടെ രാ​വു​ക​ൾ കു​ടും​ബ ചി​ത്ര​മാ​യി​രി​ക്കു​മെ​ന്നാ​ണ് സം​വി​ധാ​യ​ക​ൻ പ​റ​യു​ന്ന​ത്. കൊ​ച്ചി​യാ​ണ് സി​നി​മ​യു​ടെ പ​ശ്ചാ​ത്ത​ല​മാ​യി വ​രു​ന്ന​ത്. ചി​ത്രം ഈ​ദി​ന് റി​ലീ​സ് ചെ​യ്യാ​നു​ള്ള ത​യ്യാ​റെ​ടു​പ്പു​ക​ളാ​ണ് ന​ട​ക്കു​ന്ന​ത്. അ​തി​നി​ടെ സി​നി​മ​യു​ടെ പ്രൊ​മോ ഷൂ​ട്ട് ന​ട​ന്നി​രു​ന്നു.

Related posts