ഒ​രു ജി​ബി​യു​ടെ വി​ല​യി​ൽ 15 ജി​ബി ഡാ​റ്റ​യു​മാ​യി ഐ​ഡി​യ

idea-lകൊ​​​ച്ചി: ഇ​​​ന്ത്യ​​​യി​​​ൽ 4ജി ​​​ഉ​​​പ​​​യോ​​​ഗ​​​ത്തി​​​ലേ​​​ക്ക് ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ മാ​​​റു​​​ന്ന​​​ത് മു​​​ൻ​​​നി​​​ർ​​​ത്തി 4ജി ​​​ഹാ​​​ൻ​​​ഡ്സെ​​​റ്റു​​​ക​​​ൾ​​​ക്ക് പ്ര​​​ത്യേ​​​ക​​​സൗ​​​ജ​​​ന്യ​​​ങ്ങ​​​ൾ ന​​​ൽ​​​കാ​​​നാ​​​യി ഐ​​​ഡി​​​യ സെ​​​ല്ലു​​​ലാ​​​ർ ഇ-​​​കൊ​​​മേ​​​ഴ്സ് ക​​​ന്പ​​​നി​​​യാ​​​യ ഫ്ലി​​​പ്കാ​​​ർ​​​ട്ടു​​​മാ​​​യി ധാ​​​ര​​​ണ​​​യി​​​ലെ​​​ത്തി. ഫ്ലി​​​പ്കാ​​​ർ​​​ട്ട് വ​​​ഴി പു​​​തി​​​യ 4ജി ​​​ഹാ​​​ൻ​​​ഡ് സെ​​റ്റ് വാ​​​ങ്ങി ഐ​​​ഡി​​​യ വെ​​​ബ്സൈ​​​റ്റാ​​​യ http://www.i4all. ideacellular. com/offers മു​​​ഖേ​​​ന ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത ശേ​​​ഷം 255 രൂ​​പ റീ​​ചാ​​ർ​​​ജ് ചെ​​​യ്യു​​​മ്പോ​​​ൾ 15 ജിബി ഡാ​​റ്റ ല​​​ഭ്യ​​​മാ​​​കും. മാ​​​ർ​​​ച്ച് 31 വ​​​രെ മൂ​​​ന്നു ത​​​വ​​​ണ 255 രൂ​​​പ​​​യ്ക്ക് റീ​​​ചാ​​​ർ​​​ജ് ചെ​​​യ്യാ​​​ം.

ഇ​​​തോ​​​ടൊ​​​പ്പം ഐ​​​ഡി​​​യ ഉ​​​പയോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് 10000 എം​​​എ​​​എ​​​ച്ച് പ​​​വ​​​ർ​​​ബാ​​​ങ്കു​​​ക​​​ൾ പോ​​​ലുള്ള അ​​​നു​​​ബ​​​ന്ധ ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ വാ​​​ങ്ങു​​​ന്പോ​​​ൾ 70 ശ​​​ത​​​മാ​​​നം കി​​​ഴി​​​വും ല​​​ഭി​​​ക്കുമെ​​ന്നു ഐ​​​ഡി​​​യ ചീ​​​ഫ് മാ​​​ർ​​​ക്ക​​​റ്റിം​​​ഗ് ഓ​​​ഫീ​​​സ​​​ർ ശ​​​ശി​​​ശ​​​ങ്ക​​​ർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

Related posts