ഐ.​എം.​വി​ജ​യ​ന്‍റെ ജീ​വി​തം വെ​ള്ളി​ത്തി​ര​യി​ലേക്ക്

ഫു​ട്ബോ​ൾ താ​രം ഐ.​എം.​വി​ജ​യ​ന്‍റെ ജീ​വി​തം സി​നി​മ​യാ​ക്കു​ന്നു. മ​ല​യാ​ള​ത്തി​ലെ ഒ​രു പ്ര​മു​ഖ യു​വ​താ​രം ഐ.​എം.​വി​ജ​യ​നാ​യി വേ​ഷ​മി​ടും എ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. താ​രം ആ​രാ​ണെ​ന്നു​ള്ള വി​വരം പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. രാ​മ​ലീ​ല​യു​ടെ സം​വി​ധാ​യ​ക​ൻ അ​രു​ൺ ഗോ​പി​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

ഇ​ന്ത്യ​ൻ ഫു​ട്ബോ​ൾ ടീ​മി​ന്‍റെ ക്യാ​പ്റ്റ​നാ​യി​രു​ന്ന വി.​പി.​സ​ത്യ​ന്‍റെ ബ​യോ​പി​ക് വെ​ള്ളി​ത്തി​ര​യി​ൽ എ​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ഐ.​എം.​വി​ജ​യ​ന്‍റെ ജീ​വി​ത​വും സി​നി​മ​യാ​ക്കു​ന്നു​വെ​ന്ന വി​വ​രം പു​റ​ത്തു വ​രു​ന്ന​ത്. പ്ര​ണ​വ് മോ​ഹ​ൻ​ലാ​ൽ ചി​ത്രം പൂ​ർ​ത്തി​യാ​ക്കി​യാ​ൽ ഉ​ട​ൻ ഐ.​എം.​വി​ജ​യ​ന്‍റെ ബ​യോ​പി​ക്കി​ന്‍റെ ഷൂ​ട്ടിം​ഗ് ആ​രം​ഭി​ക്കും.

Related posts