ഇന്നത്തെ കുട്ടികൾ അങ്ങനെയല്ല…
2003 – 2004 കാലഘട്ടിത്തിൽ ചെറിയ പ്രായമാണ്. ഇന്നത്തെ കാലത്തെ കുട്ടികൾ ചിന്തിക്കുന്നതും അന്നു ഞങ്ങൾ ചിന്തിക്കുന്നതും തമ്മിൽ ഒരുപാടു വ്യത്യാസമുണ്ട്. അന്നു നമ്മൾ ലിബറലായിരുന്നില്ല, പേരന്റ്സ് എന്താണോ പറയുന്നത് അതു നമ്മുടെ നല്ലതിനു വേണ്ടിയാണെന്നു കരുതിയാണു നമ്മൾ ജീവിച്ചത്. കരിയറിലാണെങ്കിലും പേരന്റ്സിനു വലിയ പങ്കുണ്ട്. അവരുടെ യെസ് കിട്ടാതെ നമുക്കു മുന്നോട്ടുപോകാൻ കഴിയില്ല. എന്നാൽ ഇന്നത്തെ കുട്ടികൾ അങ്ങനെയല്ല. അവർക്ക് എന്താണു വേണ്ടതെന്നും എന്താണു വേണ്ടാത്തതെന്നും...