പിത്താശയ കല്ലുകൾ ആരോഗ്യകരമായ ശരീരഭാരം നിലനിർത്താം
പിത്തസഞ്ചിയില്‍ ദഹന ദ്രാവകം (പിത്തരസം) കട്ടിയാകുന്നതു മൂലമാണ് പിത്താശയ കല്ലുകള്‍ രൂപപ്പെടുന്നത്. ചികിത്സ തേടേണ്ടതെപ്പോള്‍? എല്ലാവര്ക്കും ചികിത്സ ആവശ്യമായി വരില്ല. നിശബ്ദമായ കല്ലുകള്‍(silent stones) സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കണം. രോഗലക്ഷണങ്ങൾ പ്രകടമാകുന്ന രോഗികള്‍ ചികിത്സ തേടേണ്ടതാണ്. * പിത്താശയ കല്ലുകളും കുടുംബത്തില്‍ പിത്താശയ കാന്‍സറിന്റെ ചരിത്രവുമുള്ള വ്യക്തികള്‍ക്കും ചികിത്സ അനിവാര്യമാണ്.രോഗനിര്‍ണയ രീതികള്വയറിന്റെ ലളിതമായ അള്‍ട്രാസൗണ്ട് സ്കാനിംഗാണ് പ്രധാന രോഗനിര്‍ണയ രീതി. പിത്തനാളിയിലെ കല്ലുകളുടെ രോഗനിര്‍ണയം, CECT / MRCP...