കുതിച്ചുയർന്ന്; സ്വര്‍ണവില സര്‍വകാല റിക്കാര്‍ഡില്‍
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റിക്കാര്‍ഡില്‍. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ഇന്നലെ വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 6,815 രൂപയും പവന് 54,520 രൂപയുമായി. ഏപ്രില്‍ 16ലെ റിക്കാര്‍ഡ് വിലയായ ഗ്രാമിന് 6,795 രൂപ, പവന് 54,360 രൂപ എന്ന ബോര്‍ഡ് റേറ്റാണ് ഇന്നലെ തിരുത്തിയത്. ഈ മാസം മാത്രം പവന് 3,640 രൂപയാണു വർധിച്ചത്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 2,400...