ചിത്തിനി; സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്
അമിത്ത് ചക്കാലക്കൽ, വിനയ് ഫോർട്ട്, മോക്ഷ പുതുമുഖങ്ങളായ ആരതി നായർ, എനാക്ഷി എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ചിത്തിനി എന്ന സിനിമയുടെ സെക്കന്റ് ലുക്ക് പോസ്റ്റർ റിലീസായി. ഈസ്റ്റ് കോസ്റ്റ് കമ്യൂണിക്കേഷൻസാണ് ചിത്രം നിർമിക്കുന്നത്. ഈസ്റ്റ് കോസ്റ്റ് വിജയനും കെ.വി. അനിലും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിട്ടുള്ളത്. ഈസ്റ്റ് കോസ്റ്റ് വിജയൻ, സന്തോഷ് വര്‍മ, സുരേഷ് എന്നിവരുടെ വരികള്‍ക്ക് രഞ്ജിൻ രാജ്...