പൂരത്തിനു മുന്പ് ഡൽഹിയിൽ ചെറുപൂരം

sanjuന്യൂ​ഡ​ൽ​ഹി: സ​ഞ്ജു സാം​സ​ൺ​ന്‍റെ​യും ഋ​ഷ​ഭ് പ​ന്തി​ന്‍റെ​യും അ​ർ​ധ​സെ​ഞ്ചു​റി മി​ക​വി​ൽ ഡ​ൽ​ഹി ഡെ​യ​ർ​ഡെ​വി​ൾ​സി​ന് ത​ക​ർ​പ്പ​ൻ ജ​യം. ഗു​ജ​റാ​ത്ത് ല​യ​ൺ​സി​നെ ഏ​ഴു വി​ക്ക​റ്റി​ന് ഡ​ൽ​ഹി ത​റ​പ​റ്റി​ച്ചു. ഗു​ജ​റാ​ത്ത് ഉ​യ​ർ​ത്തി​യ 209 റ​ൺ​സി​ന്‍റെ കൂ​റ്റ​ൻ വി​ജ​യ​ല​ക്ഷ്യം ഡ​ൽ​ഹി 15 പ​ന്തു​ക​ൾ ബാ​ക്കി​നി​ൽ​ക്കെ മ​റി​ക​ട​ന്നു.

സ​ഞ്ജു​വി​ന്‍റെ​യും (61) പ​ന്തി​ന്‍റെ​യും (97) മാ​ര​ക ബാ​റ്റിം​ഗി​നു മു​ന്നി​ൽ ഗു​ജ​റാ​ത്ത് ത​ക​ർ​ന്ന​ടി​യു​ക​യാ​യി​രു​ന്നു. സ​ഞ്ജു 31 പ​ന്തി​ൽ ഏ​ഴു കൂ​റ്റ​ൻ സി​ക്സ​റു​ക​ൾ‌ പാ​യി​ച്ചാ​ണ് അ​ർ​ധ ശ​ത​കം ക​ട​ന്ന​ത്. 43 പ​ന്തി​ൽ ഒ​മ്പ​തു സി​ക്സും നാ​ലു ഫോ​റും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു പ​ന്തി​ന്‍റെ ഇ​ന്നിം​ഗ്സ്. ഇ​രു​വ​രും ചേ​ർ​ന്ന് ര​ണ്ടാം വി​ക്ക​റ്റി​ൽ 143 റ​ൺ​സാ​ണ് അ​ടി​ച്ചു​കൂ​ട്ടി​യ​ത്.

നേ​ര​ത്തെ ക്യാ​പ്റ്റ​ൻ സു​രേ​ഷ് റെ​യ്ന​യു​ടേ​യും (77) ദി​നേ​ഷ് കാ​ർ​ത്തി​ക്കി​ന്‍റെ​യും (65) അ​ർ​ധ ശ​ത​ക​ങ്ങ​ളാ​ണ് ഗു​ജ​റാ​ത്തി​ന് കൂ​റ്റ​ൻ സ്കോ​ർ ന​ൽ​കി​യ​ത്. ഓ​പ്പ​ണ​ർ​മാ​രാ​യ മ​ക്ക​ല്ല​വും (1) സ്മി​ത്തും (9) വേ​ഗം പു​റ​ത്താ​യ​തോ​ടെ പ​രി​ങ്ങ​ലി​ലാ​യ ഗു​ജ​റാ​ത്തി​നെ റെ​യ്ന​യും കാ​ർ​ത്തി​ക്കു​മാ​ണ് ക​ളി​യി​ലേ​ക്ക് തി​രി​ച്ചു​കൊ​ണ്ടു​വ​ന്ന​ത്.

Related posts