മുംബൈക്കു വിജയം

mumbai-lഇ​ൻ​ഡോ​ർ: ഐ​പി​എ​ല്ലി​ൽ ഇ​ന്ന​ലെ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ മും​ബൈ ഇ​ന്ത്യ​ൻ​സി​നു വി​ജ​യം.​ വാ​ശി​യേ​റി​യ മ​ത്സ​ര​ത്തി​ൽ മും​ബൈ ഇ​ന്ത്യ​ൻ​സ് എ​ട്ടു​വി​ക്ക​റ്റി​നാ​ണ് കിം​ഗ്സ് ഇ​ല​വ​ൻ പ​ഞ്ചാ​ബി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ആ​ദ്യം ബാ​റ്റ് ചെ​യ്ത കിം​ഗ്സ് ഇ​ല​വ​ൻ ഇ​രു​പ​ത് ഓ​വ​റി​ൽ നാ​ലു​വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 198 റ​ണ്‍​സെ​ടു​ത്തു.

60 പ​ന്തി​ൽ 104 റ​ണ്‍​സെ​ടു​ത്ത ഹാ​ഷിം അം​ല​യാ​ണ് പ​ഞ്ചാ​ബ് നി​ര​യി​ൽ തി​ള​ങ്ങി​യ​ത്. ഐ​പി​എ​ൽ 2017ലെ ​ര​ണ്ടാം സെ​ഞ്ചുറി​യാ​ണ് ഇ​ന്ന​ലെ പി​റ​ന്ന​ത്. മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ മും​ബൈ 15.3 ഓ​വ​റി​ൽ ല​ക്ഷ്യം ക​ണ്ടു. ജോ​സ് ബ​ട്ട്‌ലർ 77 റ​ണ്‍​സും റാ​ണ 62 റ​ണ്‍​സും നേ​ടി.

Related posts