മും​ബൈ ഇ​ന്ത്യ​ൻ​സി​നു വി​ജ​യം

mubaiipl-lമും​ബൈ: ഐ​പി​എ​ല്ലി​ൽ ഇ​ന്ന​ലെ ന​ട​ന്ന ര​ണ്ടാം മ​ത്സ​ര​ത്തി​ൽ മും​ബൈ ഇ​ന്ത്യ​ൻ​സി​നു വി​ജ​യം. കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​നെ നാ​ലു വി​ക്ക​റ്റി​നാ​ണ് മും​ബൈ ഇ​ന്ത്യ​ൻ​സ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. മും​ബൈ​യി​ലെ വാ​ങ്ക​ഡേ സ്റ്റേ​ഡി​യ​ത്തി​ലാ​യി​രു​ന്നു മ​ത്സ​രം. ആ​ദ്യം ബാ​റ്റ് ചെ​യ്ത കോ​ൽ​ക്ക​ത്ത 20 ഓ​വ​റി​ൽ ഏ​ഴു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 178 ര​ണ്‍​സെ​ടു​ത്തു.

​മ​നീ​ഷ് പാ​ണ്ഡെ​യാ​ണ് കോ​ൽ​ക്ക​ത്ത​യ്ക്കാ​യി തി​ള​ങ്ങി​യ​ത്. ക്ര​ണാ​ൽ പാ​ണ്ഡെ മും​ബൈ​യ്ക്കാ​യി 3 വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി. മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ മും​ബൈ ഇ​ന്ത്യ​ൻ​സ് 19.5 ഓ​വ​റി​ൽ ല​ക്ഷ്യം ക​ണ്ടു. മോ​ശം ഫീ​ൽ​ഡിം​ഗാ​ണ് കോ​ൽ​ക്ക​ത്ത​യ്ക്കു വി​ന​യാ​യ​ത്. 29 പ​ന്തി​ൽ 50 റ​ണ്‍​സെ​ടു​ത്ത മും​ബൈ​യു​ടെ നി​തീ​ഷ് റാ​ണ​യാ​ണ് കളിയിലെ താരം.

Related posts