വി​ഷ്ണു വി​നോ​ദ് സിക്സറടിച്ചു തുടങ്ങി‍

santhoshകൊ​ച്ചി: കേ​ര​ള ഓ​പ്പ​ണിം​ഗ് ബാ​റ്റ്സ്മാ​ന്‍ വി​ഷ്ണു വി​നോ​ദി​നെ റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്സ് ബംഗളൂരു ‍ ടീ​മി​ലെ​ടു​ത്തു. ഇന്നലെ ഡൽഹി ഡെയർ ഡെവിൾസിനെ തിരായ മത്സരത്തി ൽ സഹീർ ഖാനെതിരേ സിക്സറ ടിച്ചാണ് വിഷ്ണു വിനോദ് തുടങ്ങിയത്. എന്നാൽ, തൊട്ടടുത്ത പന്തിൽ വിഷ്ണു റണ്ണൗട്ടിലൂടെ പുറത്താ യി.

വി​ജ​യ് ഹ​സാ​രെ ട്രോ​ഫി, സ​യ്യി​ദ് മു​ഷ്താ​ഖ് അ​ലി ട്രോ​ഫി ട്വ​ന്‍റി-20 ടൂ​ര്‍ണ​മെ​ന്‍റ് എ​ന്നി​വ​യി​ലെ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് വി​ഷ്ണു​വി​ന് തു​ണ​യാ​യ​ത്. പ​രി​ക്കേ​റ്റ വി​ക്ക​റ്റ് കീ​പ്പ​ര്‍ ബാ​റ്റ്സ്മാ​ന്‍ ലോ​കേ​ഷ് രാ​ഹു​ലി​ന് പ​ക​ര​ക്കാ​ര​നാ​യാ​ണ് വി​ഷ്ണു ടീ​മി​ലെ​ത്തു​ന്ന​ത്.

ദേ​വ്ധ​ര്‍ ട്രോ​ഫി​യി​ലും റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്സ് ബംഗളൂരു ന​ട​ത്തി​യ സെ​ല​ക്ഷ​ന്‍ ട്ര​യ​ലി​ലും വി​ഷ​ണു മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചി​രു​ന്നു.

Related posts