ഇ​ന്ത്യ​യി​ൽ ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു പ​ദ്ധ​തി​യി​ട്ട ഐ​എ​സ് അ​നു​ഭാ​വി അ​റ​സ്റ്റി​ൽ; ഇ​സ്ലാം മ​ത​ത്തി​ൽ ആ​കൃ​ഷ്ട​നാ​യ ഇ​യാ​ൾ 2014ൽ ​മ​ത​പ​രി​വ​ർ​ത്ത​നം നടത്തി ഒമർ എന്ന പേരും സ്വീകരിച്ചു

iss600ഹൈ​ദ​രാ​ബാ​ദ്: ഇ​ന്ത്യ​യി​ൽ ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു പ​ദ്ധ​തി​യി​ട്ട ഇ​സ്ലാ​മി​ക് സ്റ്റേ​റ്റ് അ​നു​ഭാ​വി ഹൈ​ദ​രാ​ബാ​ദി​ൽ അ​റ​സ്റ്റി​ൽ. കൊ​നാ​ക​ള്ള സ​ത്യ​നാ​രാ​യ​ണ എ​ന്ന 22കാ​ര​നാ​ണ് ടോ​ളി​ചോ​വ്കി​യി​ലെ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ​നി​ന്നു പി​ടി​യി​ലാ​യ​ത്. കൃ​ഷ്ണ സ്വ​ദേ​ശി​യാ​ണ് ഇ​യാ​ൾ. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​തെ​ന്നാ​ണു സൂ​ച​ന.

ഇ​സ്ലാം മ​ത​ത്തി​ൽ ആ​കൃ​ഷ്ട​നാ​യി ഇ​യാ​ൾ 2014ൽ ​മ​ത​പ​രി​വ​ർ​ത്ത​നം ന​ട​ത്തി​യി​രു​ന്നു. ഒ​മ​ർ എ​ന്ന പേ​രും സ്വീ​ക​രി​ച്ചു. ഐ​എ​സി​ലേ​ക്ക് ആ​ളെ ചേ​ർ​ക്കാ​ൻ ഓ​ണ്‍​ലൈ​നി​ലൂ​ടെ പ്ര​ചാ​ര​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു ഇ​യാ​ൾ ചെ​യ്തി​രു​ന്ന​തെ​ന്നും ആ​ക്ര​മ​ണ​ത്തി​ന്‍റെ പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്കു​ന്ന​തി​നാ​യി ഇ​യാ​ൾ ഗു​ജ​റാ​ത്ത്, കാ​ഷ്മീ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യി​രു​ന്ന​താ​യും അ​ന്വേ​ഷ​ണ സം​ഘം അ​റി​യി​ച്ചു.

ഐ​എ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട സി​ഡി​ക​ളും രേ​ഖ​ക​ളും സ​ത്യ​നാ​രാ​യ​ണ​യു​ടെ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ​നി​ന്നു പി​ടി​ച്ചെ​ടു​ത്ത​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

Related posts