ബ്ലാ​സ്റ്റേ​ഴ്സി​നു വീ​ണ്ടും ആ​ശ്വാ​സം; ഗോ​വ​യ്ക്കു സ​മ​നി​ല​ക്കു​രു​ക്ക്

പ​നാ​ജി: കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​നു ആ​ശ്വാ​സ​മേ​കി ഗോ​വ​യെ സ​മ​നി​ല​യി​ൽ​പി​ടി​ച്ച് ഡ​ൽ​ഹി. പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ അ​വ​സാ​ന​ക്കാ​രാ​യ ഡ​ൽ​ഹി പ്ലേ​ഓ​ഫ് കൊ​തി​ക്കു​ന്ന ഗോ​വ​യെ ഒ​രു ഗോ​ളി​നാ​ണ് സ​മ​നി​ല​യി​ൽ കു​രു​ക്കി​യ​ത്. ഗോ​വ​യ്ക്കാ​യി ഹ്യൂ​ഗോ ഹോ​മൈ​സ് ഗോ​ൾ നേ​ടി​യ​പ്പോ​ൾ ഡ​ൽ​ഹി​യു​ടെ സ​മ​നി​ല ഗോ​ൾ കാ​ലു ഉ​ച്ചെ നേ​ടി.

ഗോ​ൾ ര​ഹി​ത​മാ​യ ആ​ദ്യ പ​കു​തി​ക്കു ശേ​ഷ​മാ​യി​രു​ന്നു ര​ണ്ടു ഗോ​ളു​ക​ളും. സ​മ​നി​ല​യോ​ടെ ഗോ​വ 21 പോ​യി​ന്‍റു​മാ​യി കേ​ര​ള​ത്തി​നു പി​ന്നി​ൽ ആ​റാം സ്ഥാ​ന​ത്താ​ണ്. എ​ന്നാ​ൽ‌ കേ​ര​ള​ത്തേ​ക്കാ​ൾ ഒ​രു മ​ത്സ​രം കു​റ​ച്ചാ​ണ് ഗോ​വ ക​ളി​ച്ചി​രി​ക്കു​ന്ന​ത്. സ​മ​നി​ല ഡ​ൽ​ഹി​യെ അ​വ​സാ​ന​ക്കാ​രെ​ന്ന നാ​ണ​ക്കേ​ടി​ൽ​നി​ന്നും ര​ക്ഷി​ച്ചു. നോ​ർ​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡി​ന്‍റെ മു​ന്നി​ലെ​ത്താ​ൻ ഇ​തോ​ടെ ഡ​ൽ​ഹി​ക്ക് സാ​ധി​ച്ചു.

Related posts