രാഖി ബന്ധനം ..! ഭൂസമരമെന്ന പേരിൽ ജാനു ഇപ്പോൾ ഇറങ്ങിയിരിക്കുന്നത് ആദിവാസി കളെ ബിജെപിയിലേക്ക് എത്തിക്കാൻ വേണ്ടിയെന്ന് എ​കെ​എ​സ്

CKJANU-Lക​ൽ​പ്പ​റ്റ: സി.​കെ. ജാ​നു ഭൂ​സ​മ​ര​മെ​ന്ന​പേ​രി​ൽ ഇ​പ്പോ​ൾ ഇ​റ​ങ്ങി​ത്തി​രി​ക്കു​ന്ന​ത് സം​ഘ​പ​രി​വാ​ർ​ബി​ജെ​പി ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​ണെ​ന്ന് എ​കെ​എ​സ് ജി​ല്ലാ​ക​മ്മി​റ്റി പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. ബി​ജെ​പി ക്യാ​ന്പി​ലേ​ക്ക് ജി​ല്ല​യി​ലെ ആ​ദി​വാ​സി​ക​ളെ എ​ത്തി​ക്കാ​നു​ള്ള നീ​ക്കം വി​ല​പ്പോ​വി​ല്ല. നൂ​റു​ക​ണ​ക്കി​ന് ആ​ദി​വാ​സി​ക​ൾ​ക്ക് ഇ​നി​യും ഭൂ​മി ല​ഭി​ക്കേ​ണ്ട​തു​ണ്ട്. മു​ഴു​വ​ൻ ആ​ദി​വാ​സി​ക​ൾ​ക്കും അ​ർ​ഹ​മാ​യ ഭൂ​മി ല​ഭി​ക്ക​ണ​മെ​ന്നു​ത​ന്നെ​യാ​ണ് എ​ക​ഐ​സ് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. അ​ത് മു​ത്ത​ങ്ങ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് മാ​ത്രം​പോ​ര.

ആ​ദി​വാ​സി​ക​ൾ​ക്ക് പൊ​തു​വാ​യി ഭൂ​മി ന​ൽ​കു​ന്പോ​ൾ അ​വ​രെ വി​ഭ​ജി​ച്ച് നി​ർ​ത്തു​ന്ന​ത് ഗു​ണ​ക​ര​മാ​വി​ല്ല. ആ​ദി​വാ​സി​ക​ൾ​ക്ക് ഭൂ​മി ന​ൽ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ നീ​ണ്ടു​പോ​കു​ന്ന​തി​ന്‍​റെ ഉ​ത്ത​ര​വാ​ദി​ത്വം ജാ​നു​വി​ന് ത​ന്നെ​യാ​ണ്. ജ​നാ​ധി​പ​ത്യ​മ​ര്യാ​ദ പ്ര​കാ​രം സ​ർ​ക്കാ​രു​മാ​യി ച​ർ​ച്ച ന​ട​ത്താ​ൻ പോ​ലും ത​യ്യാ​റാ​കാ​തെ പെ​ട്ടെ​ന്ന് സ​മ​ര​വു​മാ​യി വ​രു​ക​യാ​ണ് ജാ​നു. ഇ​ത് ദു​രു​ദ്ദേ​ശ​പ​ര​മാ​ണെ​ന്നും എ​കെ​എ​സ് പ​റ​ഞ്ഞു.

Related posts