ജപ്പാൻ രാജകുമാരിക്കു ക്ലാസ്മേറ്റ് വരൻ

ടോ​​​ക്കി​​​യോ: ജ​​​പ്പാ​​​ൻ ച​​​ക്ര​​​വ​​​ർ​​​ത്തി അ​​​കി​​​ഹി​​​തോ​​​യു​​​ടെ കൊ​​​ച്ചു​​​മ​​​ക​​​ൾ മാ​​​ക്കോ രാ​​​ജ​​​കു​​​മാ​​​രി രാ​​​ജ​​​കീ​​​യ പ​​​ദ​​​വി ഉ​​​പേ​​​ക്ഷി​​​ച്ച് സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ര​​​നെ വ​​​ര​​​നാ​​​യി സ്വീ​​​ക​​​രി​​​ക്കു​​​ന്നു. സ​​​ഹ​​​പാ​​​ഠി​​​യാ​​​യ കെ​​​യി കോ​​​മു​​​റോ​​​യു​​​മാ​​​യു​​​ള്ള വി​​​വാ​​​ഹ​​​ത്തി​​​നു ച​​​ക്ര​​​വ​​​ർ​​​ത്തി​​​യു​​​ടെ അ​​​നു​​​മ​​​തി കി​​​ട്ടി​​​യ​​​താ​​​യി ഇ​​​രു​​​വ​​​രും പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.

അ​​​ടു​​​ത്ത​​​വ​​​ർ​​​ഷം വി​​​വാ​​​ഹം ന​​​ട​​​ത്താ​​​നാ​​​ണു പ​​​ദ്ധ​​​തി. മാ​​​ക്കോ വി​​​വാ​​​ഹി​​​ത​​​യാ​​​വു​​​ന്ന​​​തോ​​​ടെ ച​​​ക്ര​​​വ​​​ർ​​​ത്തികു​​​ടും​​​ബ​​​ത്തി​​​ലെ അം​​​ഗ​​​സം​​​ഖ്യ 18 ആ​​​യി കു​​​റ​​​യും. 2014ൽ ​​​നോ​​​റി​​​ക്കോ രാ​​​ജ​​​കു​​​മാ​​​രി​​​യും രാ​​​ജ​​​കു​​​ടും​​​ബാം​​​ഗ​​​മ​​​ല്ലാ​​​ത്ത സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ര​​​നെ വി​​​വാ​​​ഹം ക​​​ഴി​​​ച്ചു.

Related posts